ഹൈദരബാദ് മെട്രോ റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹൈദരബാദ് മെട്രോ റെയിൽ‌വേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹൈദരാബാദ് മെട്രോ റെയിൽ‌വേ
പശ്ചാത്തലം
സ്ഥലംഹൈദരാബാദ്
ഗതാഗത വിഭാഗംഅതിവേഗ ഗതാഗതം

ഇന്ത്യയിലെ പ്രമുഖ നഗരമായ ഹൈദരബാദിൽ ആസൂത്രണം ചെയ്തിട്ടുള്ള ഒരു അതിവേഗ റെയിൽ ഗതാഗതമാർഗ്ഗമാണ് ഹൈദരാബാദ് മെട്രോ റെയിൽ‌വേ (തെലുങ്ക്: హైదరాబాద్ మెట్రో). ഏപ്രിൽ 15, 2008 ൽ ഇതിന് ഇന്ത്യ സർക്കാർ അംഗീകാരം നൽകി. പൊതുജനപങ്കാളിത്തമുള്ള ഏറ്റവും വലിയ അതിവേഗ ഗതാഗത പദ്ധതിയായിർക്കും ഇതെന്ന് കരുതപ്പെടുന്നു. ഇതിന്റെ മൊത്തം നീളം 66 കി. മി ആണ്.