എച്ച്.എ.എൽ. വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എച്ച്.എ.എൽ. ബാംഗ്ലൂർ വിമാനത്താവളം
എച്ച്.എ.എൽ. വിമാനത്താവളം
ഹിന്ദുസ്ഥാൻ എയർപ്പോർട്ട്
Bangalore airport old.jpg
Summary
എയർപോർട്ട് തരംസൈനിക/സിവിലിയൻ
പ്രവർത്തിപ്പിക്കുന്നവർഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്
എയർപോർട്ട്സ് അഥോരിറ്റി ഓഫ് ഇന്ത്യ
സ്ഥലംബെംഗളൂരു
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം2,912 ft / 888 m
നിർദ്ദേശാങ്കം12°57′0″N 77°40′6″E / 12.95000°N 77.66833°E / 12.95000; 77.66833Coordinates: 12°57′0″N 77°40′6″E / 12.95000°N 77.66833°E / 12.95000; 77.66833
വെബ്സൈറ്റ്http://aai.aero
Runways
Direction Length Surface
ft m
09/27 10,850 3,307 Asphalt
എച്ച്.എൽ.എൽ. വിമാനത്താവളത്തിനു സമീപമുള്ള മ്യൂസിയം

ബാംഗളൂർ നഗരത്തിലെ ഒരു പ്രധാന വിമാനത്താവളമാണ് എച്ച്.എ.എൽ ബാംഗളൂർ അന്താരാഷ്ട്രവിമാനത്താവളം. എച്ച്.എ.എൽ എയർ‌പോർട്ട്, ഹിന്ദുസ്ഥാൻ എയർ‌പോർട്ട് എന്നീപേരുകളിലും ഇത് അറിയപ്പെടുന്നു. ഇത് സ്ഥിതി ചെയ്യുന്നത് ഹിന്ദുസ്ഥാൻ എയറനോടിക്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ മേൽനോട്ടത്തിലാണ്. ഈ വിമാനത്താവളം ഇപ്പോൾ ഇന്ത്യൻ സാ‍യുധ സേനയുടെ വൈമാനിക ആവശ്യങ്ങളുടെ പരീക്ഷണം, വികസനം എന്നിവക്കായിട്ടാണ് ഉപയോഗിക്കുന്നത്. ഈ വിമാനത്താവളം ആദ്യം ബാംഗളുരിലെ അന്തർദേശീയവും, അന്താരാഷ്ട്ര വൈമാനിക യാത്രാ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. യാത്രാ വൈമാനിക ആവശ്യങ്ങൾ ഇപ്പോൾ ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ വിമാനത്താവളത്തിലേക്ക് ഈ മാറ്റം നടന്നത് 24 മേയ് 2008 ലാണ്. എച്ച്.എ.എൽ വിമാനത്താവളത്തിൽ 2006 ൽ 7.5 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു എന്ന് കണക്കാക്കുന്നു. 2006 ൽ ഒരു ദിവസം ശരാശരി 550 വിമാനങ്ങൾ ഇറങ്ങുകയും, ഉയരുകയും ചെയ്തുവെന്നും കണക്കാക്കുന്നു.

ഇത് കൂടി കാണുക[തിരുത്തുക]