ഉള്ളടക്കത്തിലേക്ക് പോവുക

ഡാബോലിം വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Goa Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാബോലിം വിമാനത്താവളം
Summary
Airport typePublic/Military
Operatorഇന്ത്യൻ നേവി
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
Locationവാസ്കോഡ ഗാമ , ഗോവ, ഇന്ത്യ ഇന്ത്യ
Coordinates15°22′51″N 073°49′53″E / 15.38083°N 73.83139°E / 15.38083; 73.83139
Map
Interactive map of ഡാബോലിം വിമാനത്താവളം

ഗോവ സംസ്ഥാനത്തെ ഏക വിമാനത്താ‍വളമാണ് ഡാബോലിം വിമാനത്താവളം (കൊങ്കണി: दाबोळी विमानतळ/Dabollim Vimantoll, pronounced [d̪aːbɔːɭĩː wimaːn̪t̪ɔɭ]) (IATA: GOI, ICAO: VAGO). ഗോവയിലെ ഡാബോലിം എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് പൊതുജനങ്ങൾക്കും കൂടാതെ ഇന്ത്യൻ നേവി, ഇന്ത്യൻ സൈനിക സേന എന്നിവരും ഉപയോഗിക്കുന്നു.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
Statistics for Dabolim Airport Archived 2007-09-30 at the Wayback Machine
YearTotal PassengersTotal Aircraft Movements
1999 758,9147,584
2000 875,9247,957
2001 791,6288,112


അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഡാബോലിം_വിമാനത്താവളം&oldid=3654214" എന്ന താളിൽനിന്ന് ശേഖരിച്ചത്