Jump to content

ലോക് നായക് ജയപ്രകാശ് വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോക് നായക ജയപ്രകാശ് വിമാനത്താവളം
പറ്റ്ന വിമാനത്താവളം
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
സ്ഥലംപറ്റ്ന, ഇന്ത്യ
സമുദ്രോന്നതി170 ft / 51 m
നിർദ്ദേശാങ്കം25°35′29″N 085°05′17″E / 25.59139°N 85.08806°E / 25.59139; 85.08806
റൺവേകൾ
ദിശ Length Surface
ft m
07/25 6,410 1,954 Asphalt
അടി മീറ്റർ

ബീഹാർ സംസ്ഥാനത്തിലെ പറ്റ്നയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ലോക് നായക് ജയപ്രകാശ് വിമാനത്താവളം അഥവ പറ്റ്ന വിമാനത്താവളം . (IATA: PATICAO: VEPT). ഇത് ഒരു നിയന്ത്രിത അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ജയപ്രകാശ് നാരായണന്റെ പേരിലാണ് ഈ വിമാനത്താവളം നാമകരണം ചെയ്തിരിക്കുന്നത്.


വിമാനസേവനങ്ങൾ

[തിരുത്തുക]

ദേശീയം

[തിരുത്തുക]

അവലംബം

[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]