തെക്കേ മലബാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങളും, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങളും, മലപ്പുറം ജില്ലയും, പാലക്കാട് ജില്ലയുടെ ഭൂരിഭാഗങ്ങളും, തൃശ്ശൂർ ജില്ലയുടെ ചിലഭാഗങ്ങളും ചേർന്ന ഭൂമിശാസ്ത്രപരവും ചരിത്രപരവും ആയ മേഖലയാണ് ദക്ഷിണ മലബാർ അഥവാ തെക്കേ മലബാർ എന്ന് ഇക്കാലത്ത് പൊതുവേ അറിയപ്പെടുന്നത്. ഈ വാക്കിന്ന് ബ്രിട്ടിഷ് ഭരണസംവിധാനങ്ങൾ രൂപം കൊണ്ട കാലത്തോളമേ പഴക്കമുള്ളൂ. അതിന്നു മുൻപ് ഇവിടങ്ങളിലുണ്ടായിരുന്നത് ഏതാനും നാട്ടുരാജ്യങ്ങളായിരുന്നു.

ഇതു കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെക്കേ_മലബാർ&oldid=2012782" എന്ന താളിൽനിന്ന് ശേഖരിച്ചത്