മംഗൽപാടി
ദൃശ്യരൂപം
Mangalpady മംഗൽപാടി | |
---|---|
Olayam Masjidh, Shiriya | |
Country | India |
State | Kerala |
District | Kasaragod |
• ആകെ | 36.3 ച.കി.മീ.(14.0 ച മൈ) |
(2011) | |
• ആകെ | 48,468 |
• ജനസാന്ദ്രത | 1,300/ച.കി.മീ.(3,500/ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-14 |
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ് മംഗൽപാടി. കാസർഗോഡ് ജില്ലാ ആസ്ഥാനത്ത് നിന്നും 19 കിലോമീറ്റർ വടക്ക് മാറി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.
ഭാഷ
[തിരുത്തുക]മലയാളം, കന്നട, കൊങ്കണി, തുളു എന്നിവയാണ് ഇവിടുത്തെ പ്രാദേശിക സംസാര ഭാഷ. അന്യദേശ തൊഴിലാളികൾ ഇവിടെ ഹിന്ദിയും തമിഴും സംസാരിക്കുന്നു.
ഗതാഗതം
[തിരുത്തുക]ഉപ്പള റയിൽവേ സ്റ്റേഷൻ, കുമ്പള റയിൽവേ സ്റ്റേഷൻ എന്നിവയാണ് സമീപത്തുള്ളത്. മംഗലാപുരം റയിൽവേ സ്റ്റേഷൻ 27 കിലോമീറ്റർ അകലെയാണ്. മംഗലാപുരത്ത് വിമാനത്താവള സൗകര്യവും ഉണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- കോ- ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്
- നളന്ദ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്
- ജി എച്ച് എസ് ഹെരൂർ മേപ്രി
- ജി എച്ച് അസ് മംഗൽപാടി
- ജി എച്ച് എസ് ബേക്കൂർ
- ജി എച്ച് എസ് ഷിറിയ
- ജി എച്ച് എസ് ഉപ്പള