കേരള ഗതാഗത വകുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവ്വഹിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് കേരള ഗതാഗത വകുപ്പ്. ഈ വകുപ്പ് മറ്റു പല ഉപവകുപ്പുകൾ വഴിയാണ് എല്ലാ നടപടികളും നടപ്പിലാക്കുന്നത്.

വിഭാഗങ്ങൾ[തിരുത്തുക]

  • മോട്ടോർ വാഹന വകുപ്പ്
  • ജലഗതാഗത വകുപ്പ്
  • കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
  • കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ
  • റെയിൽവേ - ഭൂമി ഏറ്റെടുക്കൽ
  • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ - ഭൂമി ഏറ്റെടുക്കൽ
  • കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് - ഭൂമി ഏറ്റെടുക്കൽ
"https://ml.wikipedia.org/w/index.php?title=കേരള_ഗതാഗത_വകുപ്പ്&oldid=1121271" എന്ന താളിൽനിന്ന് ശേഖരിച്ചത്