കാട്ടാക്കട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാട്ടാക്കട
Map of India showing location of Kerala
Location of കാട്ടാക്കട
കാട്ടാക്കട
Location of കാട്ടാക്കട
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ജനസംഖ്യ 37,463[1] (2001)
സമയമേഖല IST (UTC+5:30)

Coordinates: 8°30′15″N 77°4′49″E / 8.50417°N 77.08028°E / 8.50417; 77.08028 തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാനപ്പെട്ട പട്ടണമാണ് കാട്ടാക്കട. തിരുവനന്തപുരം - നെയ്യാർ ഡാം റൂട്ടിൽ തിരുവനന്തപുരം നഗരത്തിൽ നിന്ന് 18 കിലോമീറ്റർ വടക്കു-കിഴക്കുമാറി ഈ പട്ടണം സ്ഥിതി ചെയ്യുന്നു.

നഗരകേന്ദ്രമായ തമ്പാനൂരിൽ നിന്നും കേരള ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സർവീസ് വഴി ഈ പട്ടണം നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ നെയ്യാറ്റിൻകര, നെടുമങ്ങാട് തുടങ്ങിയ പട്ടണങ്ങളിൽ നിന്നും ഇവിടേക്ക് ബസ് സർവീസുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോയും കാട്ടാക്കടയിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

 • ക്രിസ്ത്യൻ കോളേജ് ഫോർ ആർട്സ് ആന്റ് സയൻസ്
 • പങ്കജകസ്തൂരി ആയുർവേദിക് മെഡിക്കൽ കോളേജ്
 • ഗവൺമെന്റ് എച്ച്.എസ്.എസ്. കുളത്തുമ്മൽ
 • പി.ആർ.ഡബ്ള്യു.എച്ച്.എസ്.എസ്. കാട്ടാക്കട
 • KIKMA നെയ്യാർഡാം
 • മാധവകവി ആർട്സ് കോളേജ് മലയിൻകീഴ്

പ്രശസ്തർ[തിരുത്തുക]

മുരുകൻ കാട്ടാക്കട: കവി, ഗാനരചയിതാവ്. poovachal khader,കാട്ടക്കട വിഷ്ണു - സാമൂഹിക പ്രവർത്തകൻ

 1. "Panchayat Population". Thiruvananthapuram district. ശേഖരിച്ചത് 2008-03-11.

പ്രധാന ആശുപത്രികൾ[തിരുത്തുക]

 • കാട്ടാക്കട താലൂക്ക് ആശുപത്രി മലയിൻകീഴ്
 • കാട്ടാക്കട PHC
 • മമൽ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
 • പങ്കജകസ്തൂരി ആയൂർവേദിക് മെ‍‍ഡിക്കൽ കോളേജ്
 • നെയ്യാർ മെഡിസിറ്റി കിള്ളി


"https://ml.wikipedia.org/w/index.php?title=കാട്ടാക്കട&oldid=3132787" എന്ന താളിൽനിന്ന് ശേഖരിച്ചത്