പുത്തൻകുരിശ്
പുത്തൻകുരിശ്
Vadavucode Puthencruz | |
---|---|
town | |
Coordinates: 9°58′0″N 76°25′0″E / 9.96667°N 76.41667°E | |
Country | ![]() |
State | Kerala |
District | Ernakulam |
ജനസംഖ്യ (2001) | |
• ആകെ | 23,878 |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 682308 |
Telephone code | 0484 |
Nearest city | Ernakulam |
Lok Sabha constituency | Chalakkudy |
Vidhan Sabha constituency | Kunnathunadu |
വെബ്സൈറ്റ് | www |

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിലെ വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുത്തൻകുരിശ്. കോലഞ്ചേരി പട്ടണത്തിന് അടുത്തായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷ്: Puthencruz Malankara Jacobite Syrian Christian Head Quarter s ആണ് പുത്തൻ കുരിശിലുള്ളത്
പേരിനുപിന്നിൽ
[തിരുത്തുക]സ്ഥലനാമം കുരിശിൽ നിന്നാണെന്നു പ്രഥമ നിഗമനങ്ങൾ ഒരുക്കാമെങ്കിലും സ്ഥലത്തിന്റെ പൂർവ്വനാമം പുത്തൻകാവ് എന്നായിരുന്നു. പുതൻ, പുത്തൻ ബുദ്ധൻ എന്നിങ്ങനെ ബൗദ്ധസൂചനയാണ് ഈ പൂർവ്വപദം നൽകുന്നത്. പുത്തൻ കാവ് എന്ന പേരിൽ ഒരു പുരാതനമായ ക്ഷേത്രം ഇന്നും അവിടെ ഉണ്ട്. ബുദ്ധ ജൈന മതത്തിന്റെ അസ്തമയത്തിനു ശേഷം ക്രമേണ ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളൂടേയും പേരിലായിത്തീർന്നു കാവ് നിന്നിരുന്ന സ്ഥലം. ക്രൈസ്തവരുടെ പള്ളി പുത്തങ്കാവിൽ നിലവിൽ വന്ന ശേഷം പുതന് കാവ്, പുതങ്കാവിൽ കുരിശായും പിന്നീട് പുതൻ കുരിശ് ആയും മാറി. കാവിൽ എന്ന ഘടകം പദത്രയത്തിൽ നിന്ന് നീങ്ങി. [1]
ചിത്രശാല
[തിരുത്തുക]-
ലിറ്റിൽ ഫ്ലവർ കത്തോലിക്കാ പള്ളി.
പരാമർശങ്ങൾ
[തിരുത്തുക]- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)