കേരളത്തിലെ നഗരസഭകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അധികാര വികേന്ദ്രീകരണം നടപ്പാക്കിയ രീതിയിലെ അടിസ്ഥാന ഭരണ രൂപങ്ങളിലൊന്നാണ് മുനിസിപ്പാലിറ്റി. ത്രിതല പഞ്ചായത്തു ഭരണസംവിധാനം നിലവിൽ വരുന്നതിനു മുൻപു പഞ്ചായത്ത്, നഗരസഭ (മുനിസിപ്പാലിറ്റി), കോർപ്പറേഷൻ എന്നിങ്ങനെയായിരുന്നു അത്.
അധികാര വികേന്ദ്രീകരണം ഇന്ത്യൻ നഗരങ്ങളിലും യാഥാർത്ഥ്യം ആയത്‌ ഡിസംബർ 1992 ല് നിലവിൽ വന്ന എഴുപത്തി നാലാമത് ഭരണഘടന ഭേതഗതിയാൽ നിലവിൽ വന്ന നഗര പാലിക (Nagarapalika ) നിയമം അനുസ്സരിച്ചാണ്.

കേരളത്തിലെ നഗരസഭകൾ ഭൂപടത്തിൽ[തിരുത്തുക]

മുനിസിപ്പാലിറ്റികൾ ഗ്രേഡുകൾ തിരിച്ച്[തിരുത്തുക]

ആകെ വിസ്തൃതി, ജനസംഖ്യ, വരുമാനം, വ്യാവസായിക വികസനം തുടങ്ങിയ വിവിധ ഘടകങ്ങൾ‌ പരിഗണിച്ച് സംസ്ഥാന സർ‌ക്കാർ‌ മുനിസിപ്പാലിറ്റികളെ വിവിധ ഗ്രേഡുകളായി തിരിച്ചിരിക്കുന്നു.

നഗരസഭകൾ വാർഡുകളുടെ എണ്ണം വിസ്തൃതി (ച.കി.മീ.[1]) ജനസംഖ്യ (2011) [2] ജില്ല ഗ്രേഡ് അക്ഷാംശം/രേഖാംശം
1 നെയ്യാറ്റിൻകര 44 29.5 തിരുവനന്തപുരം രണ്ട്
2 നെടുമങ്ങാട് 39 32.52 തിരുവനന്തപുരം 1
3 ആറ്റിങ്ങൽ 31 16.87 തിരുവനന്തപുരം രണ്ട്
4 വർക്കല 33 14.87 തിരുവനന്തപുരം മൂന്ന്
5 പരവൂർ 32 16.19 കൊല്ലം മൂന്ന്
6 പുനലൂർ 35 34.35 കൊല്ലം രണ്ട്
7 കരുനാഗപ്പള്ളി 35 18.65 കൊല്ലം മൂന്ന്
8 കൊട്ടാരക്കര കൊല്ലം രണ്ട്
9 അടൂർ 28 20.82 പത്തനംതിട്ട മൂന്ന്
9 പത്തനംതിട്ട 32 23.50 പത്തനംതിട്ട രണ്ട്
10 തിരുവല്ല 39 27.15 പത്തനംതിട്ട ഒന്ന്
11 പന്തളം പത്തനംതിട്ട നാല്
12 കായംകുളം 44 21.79 ആലപ്പുഴ
12 മാവേലിക്കര 28 12.65 ആലപ്പുഴ
13 ചെങ്ങന്നൂർ 27 14.60 ആലപ്പുഴ
14 ഹരിപ്പാട് ആലപ്പുഴ
15 ആലപ്പുഴ 52 46.71 ആലപ്പുഴ ഒന്ന്
16 ചേർത്തല 35 16.19 ആലപ്പുഴ
17 ചങ്ങനാശ്ശേരി 27 13.50 കോട്ടയം ഒന്ന്
18 കോട്ടയം 52 53.61 കോട്ടയം ഒന്ന്
18 ഏറ്റുമാനൂർ കോട്ടയം
19 വൈക്കം 26 8.73 കോട്ടയം
20 പാല 26 16.06 കോട്ടയം
21 ഈരാറ്റുപേട്ട കോട്ടയം
22 തൊടുപുഴ 35 35.43 ഇടുക്കി
23 കട്ടപ്പന ഇടുക്കി
24 തൃപ്പൂണിത്തുറ 49 29.39 എറണാകുളം
25 പിറവം എറണാകുളം
26 മൂവാറ്റുപുഴ 28 13.13 എറണാകുളം
27 കോതമംഗലം 31 40.04 എറണാകുളം
28 പെരുമ്പാവൂർ 27 13.60 എറണാകുളം ഒന്ന്
29 ആലുവ 25 6.46 എറണാകുളം ഒന്ന്
30 കളമശ്ശേരി 42 27.00 എറണാകുളം
31 വടക്കൻ പറവൂർ 29 9.02 എറണാകുളം
32 അങ്കമാലി 30 28.24 എറണാകുളം
33 ഏലൂർ 31 11.21 എറണാകുളം
34 തൃക്കാക്കര 33 28.10 എറണാകുളം
35 മരട് 33 12.35 എറണാകുളം
36 കൂത്താട്ടുകുളം എറണാകുളം
37 ചാലക്കുടി 36 25.23 തൃശ്ശൂർ രണ്ട്
38 ഇരിങ്ങാലക്കുട 41 33.24 തൃശ്ശൂർ രണ്ട്
39 കൊടുങ്ങല്ലൂർ 44 29.46 തൃശ്ശൂർ രണ്ട്
40 ചാവക്കാട് 32 12.41 തൃശ്ശൂർ
41 ഗുരുവായൂർ 43 7.45 തൃശ്ശൂർ
42 കുന്നംകുളം 37 34.18 തൃശ്ശൂർ
43 വടക്കാഞ്ചേരി തൃശ്ശൂർ
44 പട്ടാമ്പി പാലക്കാട്
45 ഷൊർണ്ണൂർ 33 32.28 പാലക്കാട് രണ്ട്
46 ഒറ്റപ്പാലം 36 32.66 പാലക്കാട്
47 ചെർപ്പുളശ്ശേരി പാലക്കാട്
48 പാലക്കാട് 52 26.60 പാലക്കാട് ഒന്ന്
49 ചിറ്റൂർ-തത്തമംഗലം 29 14.71 പാലക്കാട് മൂന്ന്
50 മണ്ണാർക്കാട് പാലക്കാട്
51 പൊന്നാനി 51 24.82 മലപ്പുറം
52 തിരൂർ 38 16.55 മലപ്പുറം ഒന്ന്
53 പെരിന്തൽമണ്ണ 34 34.41 മലപ്പുറം
54 വളാഞ്ചേരി മലപ്പുറം
55 മലപ്പുറം 40 33.60 മലപ്പുറം രണ്ട്
56 മഞ്ചേരി 50 53.10 മലപ്പുറം
57 താനൂർ മലപ്പുറം
58 തിരൂരങ്ങാടി മലപ്പുറം
59 കോട്ടക്കൽ 32 20.43 മലപ്പുറം
60 പരപ്പനങ്ങാടി മലപ്പുറം
61 നിലമ്പൂർ 33 36.26 മലപ്പുറം
62 കൊണ്ടോട്ടി മലപ്പുറം
63 ഫറോക്ക് കോഴിക്കോട്
64 രാമനാട്ടുകര കോഴിക്കോട്
65 മുക്കം കോഴിക്കോട്
66 പയ്യോളി കോഴിക്കോട്
67 കൊയിലാണ്ടി 44 29.05 കോഴിക്കോട്
68 പയ്യോളി കോഴിക്കോട്
69 വടകര 47 21.32 കോഴിക്കോട് ഒന്ന്
70 കൽപ്പറ്റ 28 40.74 വയനാട് മൂന്ന്
71 സുൽത്താൻ ബത്തേരി വയനാട്
72 മാനന്തവാടി വയനാട്
73 തളിപ്പറമ്പ് 44 38.54 കണ്ണൂർ
74 കൂത്തുപറമ്പ്‌ 28 16.76 കണ്ണൂർ മൂന്ന്
75 തലശ്ശേരി 52 43.08 കണ്ണൂർ ഒന്ന്
76 പയ്യന്നൂർ 44 54.63 കണ്ണൂർ ഒന്ന്
77 മട്ടന്നൂർ 54.32 കണ്ണൂർ
78 ഇരിട്ടി കണ്ണൂർ
79 പാനൂർ കണ്ണൂർ
80 ആന്തൂർ കണ്ണൂർ
81 ശ്രീകണ്ഠാപുരം കണ്ണൂർ
82 കാഞ്ഞങ്ങാട് 43 16.69 കാസർഗോഡ് രണ്ട്
83 കാസർഗോഡ് 38 16.34 കാസർഗോഡ് ഒന്ന്
84 നീലേശ്വരം 32 26.23 കാസർഗോഡ് മൂന്ന്


അവലംബം‌[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_നഗരസഭകൾ&oldid=2719562" എന്ന താളിൽനിന്ന് ശേഖരിച്ചത്