പിറവം നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാംകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ വരുന്ന നഗരസഭയാണ് 29.36 വിസ്തീർണ്ണമുള്ള പിറവം നഗരസഭ.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കോട്ടയം ജില്ലയിലെ മുഴക്കുളം, വെള്ളൂർ പഞ്ചായത്തുകൾ
  • വടക്ക് -മണീട്, രാമമംഗലം പഞ്ചായത്തുകൾ
  • കിഴക്ക് - പാമ്പാക്കുട, ഇലഞ്ഞി പഞ്ചായത്തുകൾ
  • പടിഞ്ഞാറ് -എടക്കാട്ട് വയൽ, മണീട് പഞ്ചായത്തുകൾ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിറവം_നഗരസഭ&oldid=2293036" എന്ന താളിൽനിന്ന് ശേഖരിച്ചത്