ധനകാര്യ വകുപ്പ് (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധനകാര്യ വകുപ്പ് (കേരളം)
Department of Finance
ധനകാര്യ വകുപ്പ് (കേരളം)
വകുപ്പ് അവലോകനം
ആസ്ഥാനം ഗവൺമെൻ്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം
ഉത്തരവാദപ്പെട്ട മന്ത്രി കെ.എൻ. ബാലഗോപാൽ, ധനകാര്യ മന്ത്രി
മേധാവി/തലവൻമാർ ശ്രീ. രബീന്ദ്രകുമാർ അഗർവാൾ ഐ.എ.എസ്., പ്രിൻസിപ്പൽ സെക്രട്ടറി (ധനകാര്യം)
 
ശ്രീ. കേശവേന്ദ്ര കുമാർ ഐ.എ.എസ്., സ്‌പെഷ്യൽ സെക്രട്ടറി (ഫിനാൻസ് എക്സ്പണ്ടിച്ചർ)
കീഴ് ഏജൻസികൾ ട്രഷറി വകുപ്പ്
 
സംസ്ഥാന ഓഡിറ്റ് വകുപ്പ്
 
ഇൻഷുറൻസ് വകുപ്പ്
 
സംസ്ഥാന ലോട്ടറി വകുപ്പ്
 
സംസ്ഥാന വാണിജ്യ നികുതി വകുപ്പ്
വെബ്‌സൈറ്റ്
https://finance.kerala.gov.in

കേരള സർക്കാരിന്റെ ഒരു സുപ്രധാന വകുപ്പാണ് ധനകാര്യ വകുപ്പ് (Department of Finance). കേരള സർക്കാരിന്റെ ധനപരമായ എല്ലാ കാര്യങ്ങളുടെയും ചുമതല ഈ വകുപ്പിനാണ്. ബഹു.കേരള സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുടെ കീഴിൽ അഡീഷണൽ ചീഫ് സെക്രട്ടറി മേലധികാരിയായി ധനകാര്യ വകുപ്പ് പ്രവർത്തിച്ചുവരുന്നു.

കീഴ് വകുപ്പുകൾ[തിരുത്തുക]

  • സംസ്ഥാന ഓഡിറ്റ് വകുപ്പ്
  • സംസ്ഥാന ട്രഷറി വകുപ്പ്
  • സംസ്ഥാന ഇൻഷുറൻസ് വകുപ്പ്
"https://ml.wikipedia.org/w/index.php?title=ധനകാര്യ_വകുപ്പ്_(കേരളം)&oldid=3982492" എന്ന താളിൽനിന്ന് ശേഖരിച്ചത്