ഇന്ത്യൻ ആന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ ആന
Indian Elephant
IndianElephant.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: Proboscidea
കുടുംബം: Elephantidae
ജനുസ്സ്: Elephas
വർഗ്ഗം: Elephas maximus
ഉപവർഗ്ഗം: E. m. indicus
ശാസ്ത്രീയ നാമം
Elephas maximus indicus
Cuvier, 1798

ആനകളിൽ ഏഷ്യൻ ആനകളിലെ ഒരു ഉപവിഭാഗമാണ് ഇന്ത്യൻ ആന (ശാസ്ത്രീയനാമം: Elephas maximus indicus). ഏഷ്യൻ ആനകളിൽ നിയമസാധുത്വം നേടിയ മൂന്നിനങ്ങളിൽ ഒന്നാണിത്. ഏഷ്യയാണ് ഇവയുടെ വാസമേഖല. അവസാന മൂന്നു തലമുറകളിലെ കണക്കുപ്രകാരം 50 ശതമാനത്തിൽ താഴെയാണ് ഇവയുടെ ജനനനിരക്ക്. അതിനാൽ, ഐ.യു.സി.എൻ. കണക്കെടുപ്രകാരം 1986 മുതൽ ഇവയെ വംശനാശത്തിന്റെ വക്കിലുള്ളവയുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Choudhury, A., Lahiri Choudhury, D.K., Desai, A., Duckworth, J.W., Easa, P.S., Johnsingh, A.J.T., Fernando, P., Hedges, S., Gunawardena, M., Kurt, F., Karanth, U., Lister, A., Menon, V., Riddle, H., Rübel, A., Wikramanayake, E. (2008). "Elephas maximus". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2010.4. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ആന&oldid=2395891" എന്ന താളിൽനിന്നു ശേഖരിച്ചത്