കേരളത്തിലെ സസ്തനികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ സസ്തനികളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക.

Skip to top
Skip to bottom


Order (നിര) : Artiodactyla[തിരുത്തുക]

Family (കുടുംബം): Bovidae[തിരുത്തുക]

Genus (ജനുസ്സ്): Bos[തിരുത്തുക]

Species (സ്പീഷീസ്): Bos gaurus (Gaur / കാട്ടുപോത്ത്)[തിരുത്തുക]

Genus (ജനുസ്സ്): Nilgiritragus[തിരുത്തുക]

Species (സ്പീഷീസ്): Nilgiritragus hylocrius (Nilgiri tahr / വരയാട്)[തിരുത്തുക]

Genus (ജനുസ്സ്): Tetracerus[തിരുത്തുക]

Species (സ്പീഷീസ്): Tetracerus quadricornis (Four-horned antelope / ഉല്ലമാൻ)[തിരുത്തുക]

Family (കുടുംബം): Cervidae[തിരുത്തുക]

Genus (ജനുസ്സ്): Axis[തിരുത്തുക]

Species (സ്പീഷീസ്): Axis axis (Chital / പുള്ളിമാൻ)[തിരുത്തുക]

Genus (ജനുസ്സ്): Muntiacus[തിരുത്തുക]

Species (സ്പീഷീസ്): Muntiacus muntjak (Indian muntjac / കേഴമാൻ)[തിരുത്തുക]

Genus (ജനുസ്സ്): Rusa[തിരുത്തുക]

Species (സ്പീഷീസ്): Rusa unicolor (Sambar deer / മ്ലാവ്)[തിരുത്തുക]

Family (കുടുംബം): Suidae[തിരുത്തുക]

Genus (ജനുസ്സ്): Sus[തിരുത്തുക]

Species (സ്പീഷീസ്): Sus scrofa cristatus (Indian boar / കാട്ടുപന്നി)[തിരുത്തുക]

Family (കുടുംബം): Tragulidae[തിരുത്തുക]

Genus (ജനുസ്സ്): Moschiola[തിരുത്തുക]

Species (സ്പീഷീസ്): Moschiola indica (Indian spotted chevrotain / കൂരമാൻ)[തിരുത്തുക]

Order (നിര) : Carnivora[തിരുത്തുക]

Family (കുടുംബം): Canidae[തിരുത്തുക]

Genus (ജനുസ്സ്): Canis[തിരുത്തുക]

Species (സ്പീഷീസ്): Canis aureus naria (Sri Lankan jackal / കുറുനരി)[തിരുത്തുക]

Genus (ജനുസ്സ്): Cuon[തിരുത്തുക]

Species (സ്പീഷീസ്): Cuon alpinus (Ussuri dhole / ഇന്ത്യൻ കാട്ടുനായ)[തിരുത്തുക]

Genus (ജനുസ്സ്): Vulpes[തിരുത്തുക]

Species (സ്പീഷീസ്): Vulpes bengalensis (Bengal fox / കുറുക്കൻ)[തിരുത്തുക]

Family (കുടുംബം): Felidae[തിരുത്തുക]

Genus (ജനുസ്സ്): Felis[തിരുത്തുക]

Species (സ്പീഷീസ്): Felis chaus (Jungle cat / കാട്ടുപൂച്ച)[തിരുത്തുക]

Genus (ജനുസ്സ്): Panthera[തിരുത്തുക]

Species (സ്പീഷീസ്): Panthera pardus fusca (Indian leopard / ഇന്ത്യൻ പുള്ളിപ്പുലി)[തിരുത്തുക]
Species (സ്പീഷീസ്): Panthera tigris tigris (Bengal tiger / ബംഗാൾ കടുവ)[തിരുത്തുക]

Genus (ജനുസ്സ്): Prionailurus[തിരുത്തുക]

Species (സ്പീഷീസ്): Prionailurus bengalensis (Leopard cat / പുലിപ്പൂച്ച)[തിരുത്തുക]
Species (സ്പീഷീസ്): Prionailurus rubiginosus (Rusty-spotted cat / തുരുമ്പൻപൂച്ച)[തിരുത്തുക]

Family (കുടുംബം): Herpestidae[തിരുത്തുക]

Genus (ജനുസ്സ്): Herpestes[തിരുത്തുക]

Species (സ്പീഷീസ്): Herpestes edwardsii (Indian grey mongoose / നാടൻ കീരി)[തിരുത്തുക]
Species (സ്പീഷീസ്): Herpestes fuscus (Indian brown mongoose / തവിടൻ കീരി)[തിരുത്തുക]
Species (സ്പീഷീസ്): Herpestes smithii (Ruddy mongoose / ചുണയൻ കീരി)[തിരുത്തുക]
Species (സ്പീഷീസ്): Herpestes vitticollis (Stripe-necked mongoose / ചെങ്കീരി)[തിരുത്തുക]

Family (കുടുംബം): Mustelidae[തിരുത്തുക]

Genus (ജനുസ്സ്): Aonyx[തിരുത്തുക]

Species (സ്പീഷീസ്): Aonyx cinerea (Asian small-clawed otter / മല നീർനായ)[തിരുത്തുക]

Genus (ജനുസ്സ്): Lutrogale[തിരുത്തുക]

Species (സ്പീഷീസ്): Lutrogale perspicillata (Smooth-coated otter / സ്മൂത്ത്-കോട്ടഡ് നീർനായ)[തിരുത്തുക]

Genus (ജനുസ്സ്): Martes[തിരുത്തുക]

Species (സ്പീഷീസ്): Martes gwatkinsii (Nilgiri marten / മരനായ)[തിരുത്തുക]

Family (കുടുംബം): Ursidae[തിരുത്തുക]

Genus (ജനുസ്സ്): Melursus[തിരുത്തുക]

Species (സ്പീഷീസ്): Melursus ursinus (Sloth bear / തേൻകരടി)[തിരുത്തുക]

Family (കുടുംബം): Viverridae[തിരുത്തുക]

Genus (ജനുസ്സ്): Paradoxurus[തിരുത്തുക]

Species (സ്പീഷീസ്): Paradoxurus hermaphroditus (Asian palm civet / മരപ്പട്ടി)[തിരുത്തുക]
Species (സ്പീഷീസ്): Paradoxurus jerdoni (Brown palm civet / തവിടൻ വെരുക്)[തിരുത്തുക]

Genus (ജനുസ്സ്): Viverricula[തിരുത്തുക]

Species (സ്പീഷീസ്): Viverricula indica (Small Indian civet / പൂവെരുക്)[തിരുത്തുക]

Order (നിര) : Cetacea[തിരുത്തുക]

Family (കുടുംബം): Balaenopteridae[തിരുത്തുക]

Genus (ജനുസ്സ്): Balaenoptera[തിരുത്തുക]

Species (സ്പീഷീസ്): Balaenoptera acutorostrata (Common minke whale / ചെറുതിമിംഗിലം)[തിരുത്തുക]
Species (സ്പീഷീസ്): Balaenoptera borealis (Sei whale / ചാരത്തിമിംഗിലം)[തിരുത്തുക]
Species (സ്പീഷീസ്): Balaenoptera edeni (Bryde's whale / ബ്രൈഡൻറെ തിമിംഗിലം)[തിരുത്തുക]
Species (സ്പീഷീസ്): Balaenoptera musculus (Blue whale / നീലത്തിമിംഗിലം)[തിരുത്തുക]
Species (സ്പീഷീസ്): Balaenoptera physalus (Fin whale / ചിറകൻ തിമിംഗിലം)[തിരുത്തുക]

Genus (ജനുസ്സ്): Megaptera[തിരുത്തുക]

Species (സ്പീഷീസ്): Megaptera novaeangliae (Humpback whale / കൂനൻ തിമിംഗിലം)[തിരുത്തുക]

Family (കുടുംബം): Delphinidae[തിരുത്തുക]

Genus (ജനുസ്സ്): Delphinus[തിരുത്തുക]

Species (സ്പീഷീസ്): Delphinus capensis (Long-beaked common dolphin / കടൽപ്പന്നി)[തിരുത്തുക]

Genus (ജനുസ്സ്): Feresa[തിരുത്തുക]

Species (സ്പീഷീസ്): Feresa attenuata (Pygmy killer whale / ചിന്ന കൊലയാളിത്തിമിംഗിലം)[തിരുത്തുക]

Genus (ജനുസ്സ്): Globicephala[തിരുത്തുക]

Species (സ്പീഷീസ്): Globicephala macrorhynchus (Short-finned pilot whale / ചെറുചിറകൻ തിമിംഗിലം)[തിരുത്തുക]

Genus (ജനുസ്സ്): Grampus[തിരുത്തുക]

Species (സ്പീഷീസ്): Grampus griseus (Risso's dolphin / ചാര ഡോൾഫിൻ)[തിരുത്തുക]

Genus (ജനുസ്സ്): Lagenodelphis[തിരുത്തുക]

Species (സ്പീഷീസ്): Lagenodelphis hosei (Fraser's dolphin / ഫ്രേസറുടെ ഡോൾഫിൻ)[തിരുത്തുക]

Genus (ജനുസ്സ്): Orcinus[തിരുത്തുക]

Species (സ്പീഷീസ്): Orcinus orca (Killer whale / കൊലയാളിത്തിമിംഗിലം)[തിരുത്തുക]

Genus (ജനുസ്സ്): Peponocephala[തിരുത്തുക]

Species (സ്പീഷീസ്): Peponocephala electra (Melon-headed whale / മത്തങ്ങാത്തലയൻ തിമിംഗിലം)[തിരുത്തുക]

Genus (ജനുസ്സ്): Pseudorca[തിരുത്തുക]

Species (സ്പീഷീസ്): Pseudorca crassidens (False killer whale / കപട കൊലയാളിത്തിമിംഗിലം)[തിരുത്തുക]

Genus (ജനുസ്സ്): Sousa[തിരുത്തുക]

Species (സ്പീഷീസ്): Sousa chinensis (Indo-Pacific humpbacked dolphin / പുന്നനേടി)[തിരുത്തുക]

Genus (ജനുസ്സ്): Stenella[തിരുത്തുക]

Species (സ്പീഷീസ്): Stenella attenuata (Pantropical spotted dolphin / പുള്ളി ഡോൾഫിൻ)[തിരുത്തുക]
Species (സ്പീഷീസ്): Stenella coeruleoalba (Striped dolphin / വരയൻ ഡോൾഫിൻ)[തിരുത്തുക]
Species (സ്പീഷീസ്): Stenella longirostris (Spinner dolphin / മെലിയനേടി)[തിരുത്തുക]

Genus (ജനുസ്സ്): Steno[തിരുത്തുക]

Species (സ്പീഷീസ്): Steno bredanensis (Rough-toothed dolphin / പരുക്കൻപല്ലൻ)[തിരുത്തുക]

Genus (ജനുസ്സ്): Tursiops[തിരുത്തുക]

Species (സ്പീഷീസ്): Tursiops aduncus (Indo-Pacific bottlenose dolphin / ഇൻഡോ-പസിഫിക് കുപ്പിമൂക്കൻ ഡോൾഫിൻ)[തിരുത്തുക]
Species (സ്പീഷീസ്): Tursiops truncatus (Common bottlenose dolphin / കുപ്പിമൂക്കൻ ഡോൾഫിൻ)[തിരുത്തുക]

Family (കുടുംബം): Kogiidae[തിരുത്തുക]

Genus (ജനുസ്സ്): Kogia[തിരുത്തുക]

Species (സ്പീഷീസ്): Kogia breviceps (Pygmy sperm whale / കുഞ്ഞൻ എണ്ണത്തിമിംഗിലം)[തിരുത്തുക]
Species (സ്പീഷീസ്): Kogia sima (Dwarf sperm whale / കുറിയ എണ്ണത്തിമിംഗിലം)[തിരുത്തുക]

Family (കുടുംബം): Phocoenidae[തിരുത്തുക]

Genus (ജനുസ്സ്): Neophocaena[തിരുത്തുക]

Species (സ്പീഷീസ്): Neophocaena phocaenoides (Finless porpoise / എലിയനേടി)[തിരുത്തുക]

Family (കുടുംബം): Physeteridae[തിരുത്തുക]

Genus (ജനുസ്സ്): Physeter[തിരുത്തുക]

Species (സ്പീഷീസ്): Physeter macrocephalus (Sperm whale / എണ്ണത്തിമിംഗിലം)[തിരുത്തുക]

Family (കുടുംബം): Ziphiidae[തിരുത്തുക]

Genus (ജനുസ്സ്): Indopacetus[തിരുത്തുക]

Species (സ്പീഷീസ്): Indopacetus pacificus (Tropical bottlenose whale / ലോങ്ങ്മാന്റെ ചുണ്ടൻതിമിംഗിലം)[തിരുത്തുക]

Genus (ജനുസ്സ്): Mesoplodon[തിരുത്തുക]

Species (സ്പീഷീസ്): Mesoplodon densirostris (Blainville's beaked whale / ബ്ലൈൻവില്ലെയുടെ ചുണ്ടൻതിമിംഗിലം)[തിരുത്തുക]
Species (സ്പീഷീസ്): Mesoplodon ginkgodens (Ginkgo-toothed beaked whale / ജിങ്കോ തിമിംഗിലം)[തിരുത്തുക]
Species (സ്പീഷീസ്): Mesoplodon hotaula (Deraniyagala's beaked whale / ഡെരനിയഗലയുടെ ചുണ്ടൻതിമിംഗിലം)[തിരുത്തുക]

Genus (ജനുസ്സ്): Ziphius[തിരുത്തുക]

Species (സ്പീഷീസ്): Ziphius cavirostris (Cuvier's beaked whale / കുവിയറുടെ ചുണ്ടൻതിമിംഗിലം)[തിരുത്തുക]

Order (നിര) : Chiroptera[തിരുത്തുക]

Family (കുടുംബം): Emballonuridae[തിരുത്തുക]

Genus (ജനുസ്സ്): Saccolaimus[തിരുത്തുക]

Species (സ്പീഷീസ്): Saccolaimus saccolaimus (Naked-rumped pouched bat / സഞ്ചിവാഹി ഉറവാലൻവാവൽ)[തിരുത്തുക]

Genus (ജനുസ്സ്): Taphozous[തിരുത്തുക]

Species (സ്പീഷീസ്): Taphozous melanopogon (Black-bearded tomb bat / കരിന്താടി ഉറവാലൻവാവൽ)[തിരുത്തുക]
Species (സ്പീഷീസ്): Taphozous longimanus (Long-winged tomb bat / നീൾക്കൈയ്യൻ ഉറവാലൻവാവൽ)[തിരുത്തുക]

Family (കുടുംബം): Hipposideridae[തിരുത്തുക]

Genus (ജനുസ്സ്): Hipposideros[തിരുത്തുക]

Species (സ്പീഷീസ്): Hipposideros ater (Dusky leaf-nosed bat / ഇരുളൻ ഇലമൂക്കൻവാവൽ)[തിരുത്തുക]
Species (സ്പീഷീസ്): Hipposideros fulvus (Fulvus roundleaf bat / തവിടൻ ഇലമൂക്കൻവാവൽ)[തിരുത്തുക]
Species (സ്പീഷീസ്): Hipposideros speoris (Schneider's leaf-nosed bat / ഇന്ത്യൻ ഇലമൂക്കൻവാവൽ)[തിരുത്തുക]

Family (കുടുംബം): Megadermatidae[തിരുത്തുക]

Genus (ജനുസ്സ്): Megaderma[തിരുത്തുക]

Species (സ്പീഷീസ്): Megaderma lyra (Greater false vampire bat / വലിയ നരിച്ചീർ)[തിരുത്തുക]
Species (സ്പീഷീസ്): Megaderma spasma (Lesser false vampire bat / ചെറിയ നരിച്ചീർ)[തിരുത്തുക]

Family (കുടുംബം): Molossidae[തിരുത്തുക]

Genus (ജനുസ്സ്): Tadarida[തിരുത്തുക]

Species (സ്പീഷീസ്): Tadarida aegyptiaca (Egyptian free-tailed bat / ഈജിപ്‌ഷ്യൻ വാലൻവാവൽ)[തിരുത്തുക]

Family (കുടുംബം): Pteropodidae[തിരുത്തുക]

Genus (ജനുസ്സ്): Cynopterus[തിരുത്തുക]

Species (സ്പീഷീസ്): Cynopterus brachyotis (Lesser short-nosed fruit bat / ശ്വാനമുഖൻ വവ്വാൽ)[തിരുത്തുക]
Species (സ്പീഷീസ്): Cynopterus sphinx (Greater short-nosed fruit bat / കുറുമൂക്കൻ വവ്വാൽ)[തിരുത്തുക]

Genus (ജനുസ്സ്): Eonycteris[തിരുത്തുക]

Species (സ്പീഷീസ്): Eonycteris spelaea (Cave nectar bat / പ്രഭാത വവ്വാൽ)[തിരുത്തുക]

Genus (ജനുസ്സ്): Pteropus[തിരുത്തുക]

Species (സ്പീഷീസ്): Pteropus giganteus (Indian flying fox / ഇന്ത്യൻ പഴവവ്വാൽ)[തിരുത്തുക]

Genus (ജനുസ്സ്): Rousettus[തിരുത്തുക]

Species (സ്പീഷീസ്): Rousettus leschenaultii (Leschenault's rousette / മഞ്ഞച്ചുവപ്പൻ പഴവവ്വാൽ)[തിരുത്തുക]

Family (കുടുംബം): Rhinolophidae[തിരുത്തുക]

Genus (ജനുസ്സ്): Rhinolophus[തിരുത്തുക]

Species (സ്പീഷീസ്): Rhinolophus beddomei (Lesser woolly horseshoe bat / ചിന്ന കുതിരലാടംവാവൽ)[തിരുത്തുക]
Species (സ്പീഷീസ്): Rhinolophus lepidus (Blyth's horseshoe bat / ചെറു കുതിരലാടംവാവൽ)[തിരുത്തുക]
Species (സ്പീഷീസ്): Rhinolophus pusillus (Least horseshoe bat / കുഞ്ഞൻ കുതിരലാടംവാവൽ)[തിരുത്തുക]
Species (സ്പീഷീസ്): Rhinolophus rouxii (Rufous horseshoe bat / ചെമ്പൻ കുതിരലാടംവാവൽ)[തിരുത്തുക]

Family (കുടുംബം): Vespertilionidae[തിരുത്തുക]

Genus (ജനുസ്സ്): Falsistrellus[തിരുത്തുക]

Species (സ്പീഷീസ്): Falsistrellus affinis (Chocolate pipistrelle / തവിടൻ അടക്കവാവൽ)[തിരുത്തുക]

Genus (ജനുസ്സ്): Harpiocephalus[തിരുത്തുക]

Species (സ്പീഷീസ്): Harpiocephalus harpia (Lesser hairy-winged bat / രോമച്ചിറകൻ വാവൽ)[തിരുത്തുക]

Genus (ജനുസ്സ്): Kerivoula[തിരുത്തുക]

Species (സ്പീഷീസ്): Kerivoula picta (Painted bat / ചിത്രവാവ്വൽ)[തിരുത്തുക]

Genus (ജനുസ്സ്): Myotis[തിരുത്തുക]

Species (സ്പീഷീസ്): Myotis horsfieldii (Horsfield's bat / ചെവിയൻ വാവൽ)[തിരുത്തുക]
Species (സ്പീഷീസ്): Myotis montivagus (Burmese whiskered bat / മീശവാവൽ)[തിരുത്തുക]

Genus (ജനുസ്സ്): Pipistrellus[തിരുത്തുക]

Species (സ്പീഷീസ്): Pipistrellus ceylonicus (Kelaart's pipistrelle / സിലോൺ അടക്കവാവൽ)[തിരുത്തുക]
Species (സ്പീഷീസ്): Pipistrellus tenuis (Least pipistrelle / കുഞ്ഞൻ അടക്കവാവൽ)[തിരുത്തുക]

Genus (ജനുസ്സ്): Scotozous[തിരുത്തുക]

Species (സ്പീഷീസ്): Scotozous dormeri (Dormer's bat / ഡോർമറുടെ അടക്കവാവൽ)[തിരുത്തുക]

Genus (ജനുസ്സ്): Scotophilus[തിരുത്തുക]

Species (സ്പീഷീസ്): Scotophilus heathii (Greater Asiatic yellow bat / മഞ്ഞവാവൽ)[തിരുത്തുക]
Species (സ്പീഷീസ്): Scotophilus kuhlii (Lesser Asiatic yellow bat / ചെറു മഞ്ഞവവ്വാൽ)[തിരുത്തുക]

Genus (ജനുസ്സ്): Tylonycteris[തിരുത്തുക]

Species (സ്പീഷീസ്): Tylonycteris pachypus (Lesser bamboo bat / മുളവാവൽ)[തിരുത്തുക]

Order (നിര) : Eulipotyphla[തിരുത്തുക]

Family (കുടുംബം): Erinaceidae[തിരുത്തുക]

Genus (ജനുസ്സ്): Paraechinus[തിരുത്തുക]

Species (സ്പീഷീസ്): Paraechinus nudiventris (Bare-bellied hedgehog / ഇത്തിൾപന്നി)[തിരുത്തുക]

Family (കുടുംബം): Soricidae[തിരുത്തുക]

Genus (ജനുസ്സ്): Feroculus[തിരുത്തുക]

Species (സ്പീഷീസ്): Feroculus feroculus (Kelaart's long-clawed shrew / സിലോൺ നച്ചെലി)[തിരുത്തുക]

Genus (ജനുസ്സ്): Suncus[തിരുത്തുക]

Species (സ്പീഷീസ്): Suncus dayi (Day's shrew / കാട്ടു നച്ചെലി)[തിരുത്തുക]
Species (സ്പീഷീസ്): Suncus dayi (Etruscan shrew / കുഞ്ഞൻ നച്ചെലി)[തിരുത്തുക]
Species (സ്പീഷീസ്): Suncus murinus (Asian house shrew / വീട്ടു നച്ചെലി)[തിരുത്തുക]
Species (സ്പീഷീസ്): Suncus niger (Indian highland shrew / മല നച്ചെലി)[തിരുത്തുക]

Order (നിര) : Lagomorpha[തിരുത്തുക]

Family (കുടുംബം): Leporidae[തിരുത്തുക]

Genus (ജനുസ്സ്): Lepus[തിരുത്തുക]

Species (സ്പീഷീസ്): Lepus nigricollis (Indian hare / കാട്ടുമുയൽ)[തിരുത്തുക]

Order (നിര) : Pholidota[തിരുത്തുക]

Family (കുടുംബം): Manidae[തിരുത്തുക]

Genus (ജനുസ്സ്): Manis[തിരുത്തുക]

Species (സ്പീഷീസ്): Manis crassicaudata (Indian pangolin / ഈനാമ്പേച്ചി)[തിരുത്തുക]

Order (നിര) : Primates[തിരുത്തുക]

Family (കുടുംബം): Cercopithecidae[തിരുത്തുക]

Genus (ജനുസ്സ്): Macaca[തിരുത്തുക]

Species (സ്പീഷീസ്): Macaca radiata (Bonnet macaque / നാടൻ കുരങ്ങ്)[തിരുത്തുക]
Species (സ്പീഷീസ്): Macaca silenus (Lion-tailed macaque / സിംഹവാലൻ കുരങ്ങ്‌)[തിരുത്തുക]

Genus (ജനുസ്സ്): Semnopithecus[തിരുത്തുക]

Species (സ്പീഷീസ്): Semnopithecus hypoleucos (Black-footed gray langur / കരിംകയ്യൻ കുരങ്ങ്)[തിരുത്തുക]
Species (സ്പീഷീസ്): Semnopithecus priam (Tufted gray langur / തൊപ്പിഹനുമാൻ കുരങ്ങ്)[തിരുത്തുക]

Genus (ജനുസ്സ്): Trachypithecus[തിരുത്തുക]

Species (സ്പീഷീസ്): Trachypithecus johnii (Nilgiri langur / കരിങ്കുരങ്ങ്)[തിരുത്തുക]

Family (കുടുംബം): Lorisidae[തിരുത്തുക]

Genus (ജനുസ്സ്): Loris[തിരുത്തുക]

Species (സ്പീഷീസ്): Loris lydekkerianus (Gray slender loris / കുട്ടിത്തേവാങ്ക്)[തിരുത്തുക]

Order (നിര) : Proboscidea[തിരുത്തുക]

Family (കുടുംബം): Elephantidae[തിരുത്തുക]

Genus (ജനുസ്സ്): Elephas[തിരുത്തുക]

Species (സ്പീഷീസ്): Elephas maximus indicus (Indian elephant / ഇന്ത്യൻ ആന)[തിരുത്തുക]

Order (നിര) : Rodentia[തിരുത്തുക]

Family (കുടുംബം): Hystricidae[തിരുത്തുക]

Genus (ജനുസ്സ്): Hystrix[തിരുത്തുക]

Species (സ്പീഷീസ്): Hystrix indica (Indian crested porcupine / മുള്ളൻ പന്നി)[തിരുത്തുക]

Family (കുടുംബം): Muridae[തിരുത്തുക]

Genus (ജനുസ്സ്): Bandicota[തിരുത്തുക]

Species (സ്പീഷീസ്): Bandicota bengalensis (Lesser bandicoot rat / തുരപ്പനെലി)[തിരുത്തുക]
Species (സ്പീഷീസ്): Bandicota indica (Greater bandicoot rat / പെരുച്ചാഴി)[തിരുത്തുക]

Genus (ജനുസ്സ്): Golunda[തിരുത്തുക]

Species (സ്പീഷീസ്): Golunda ellioti (Indian bush rat / ഗോളുണ്ട എലി)[തിരുത്തുക]

Genus (ജനുസ്സ്): Madromys[തിരുത്തുക]

Species (സ്പീഷീസ്): Madromys blanfordi (Blanford's rat / വെള്ളവാലൻ എലി)[തിരുത്തുക]

Genus (ജനുസ്സ്): Mus[തിരുത്തുക]

Species (സ്പീഷീസ്): Mus booduga (Little Indian field mouse / ചെറുചുണ്ടെലി)[തിരുത്തുക]
Species (സ്പീഷീസ്): Mus famulus (Servant mouse / കാട്ടുചുണ്ടെലി)[തിരുത്തുക]
Species (സ്പീഷീസ്): Mus musculus (House mouse / ചുണ്ടെലി)[തിരുത്തുക]
Species (സ്പീഷീസ്): Mus platythrix (Flat-haired mouse / മുള്ളൻ ചുണ്ടെലി)[തിരുത്തുക]

Genus (ജനുസ്സ്): Rattus[തിരുത്തുക]

Species (സ്പീഷീസ്): Rattus norvegicus (Brown rat / തവിടൻ എലി)[തിരുത്തുക]
Species (സ്പീഷീസ്): Rattus ranjiniae (Kerala rat / നെല്ലെലി)[തിരുത്തുക]
Species (സ്പീഷീസ്): Rattus rattus (Black rat / കറുത്ത എലി)[തിരുത്തുക]
Species (സ്പീഷീസ്): Rattus satarae (Sahyadris forest rat / സഹ്യാദ്രി കാട്ടെലി)[തിരുത്തുക]

Genus (ജനുസ്സ്): Tatera[തിരുത്തുക]

Species (സ്പീഷീസ്): Tatera indica (Indian gerbil / കംഗാരു എലി)[തിരുത്തുക]

Genus (ജനുസ്സ്): Vandeleuria[തിരുത്തുക]

Species (സ്പീഷീസ്): Vandeleuria nilagirica (Nilgiri long-tailed tree mouse / വാലൻ ചുണ്ടെലി)[തിരുത്തുക]

Family (കുടുംബം): Platacanthomyidae[തിരുത്തുക]

Genus (ജനുസ്സ്): Platacanthomys[തിരുത്തുക]

Species (സ്പീഷീസ്): Platacanthomys lasiurus (Malabar spiny dormouse / മുള്ളെലി)[തിരുത്തുക]

Family (കുടുംബം): Sciuridae[തിരുത്തുക]

Genus (ജനുസ്സ്): Funambulus[തിരുത്തുക]

Species (സ്പീഷീസ്): Funambulus palmarum (Indian palm squirrel / അണ്ണാറക്കണ്ണൻ)[തിരുത്തുക]
Species (സ്പീഷീസ്): Funambulus sublineatus (Nilgiri palm squirrel / കുഞ്ഞൻ അണ്ണാൻ)[തിരുത്തുക]
Species (സ്പീഷീസ്): Funambulus tristriatus (Jungle palm squirrel / കാട്ടുവരയണ്ണാൻ)[തിരുത്തുക]

Genus (ജനുസ്സ്): Petaurista[തിരുത്തുക]

Species (സ്പീഷീസ്): Petaurista philippensis (Indian giant flying squirrel / പാറാൻ)[തിരുത്തുക]

Genus (ജനുസ്സ്): Petinomys[തിരുത്തുക]

Species (സ്പീഷീസ്): Petinomys fuscocapillus (Travancore flying squirrel / കുഞ്ഞൻ പാറാൻ)[തിരുത്തുക]

Genus (ജനുസ്സ്): Ratufa[തിരുത്തുക]

Species (സ്പീഷീസ്): Ratufa indica (Indian giant squirrel / മലയണ്ണാൻ)[തിരുത്തുക]
Species (സ്പീഷീസ്): Ratufa macroura (Grizzled giant squirrel / ചാമ്പൽ മലയണ്ണാൻ)[തിരുത്തുക]

Order (നിര) : Scandentia[തിരുത്തുക]

Family (കുടുംബം): Tupaiidae[തിരുത്തുക]

Genus (ജനുസ്സ്): Anathana[തിരുത്തുക]

Species (സ്പീഷീസ്): Anathana ellioti (Madras treeshrew / മരനച്ചെലി)[തിരുത്തുക]

Order (നിര) : Sirenia[തിരുത്തുക]

Family (കുടുംബം): Dugongidae[തിരുത്തുക]

Genus (ജനുസ്സ്): Dugong[തിരുത്തുക]

Species (സ്പീഷീസ്): Dugong dugon (Dugong / കടൽപ്പശു)[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_സസ്തനികൾ&oldid=4004036" എന്ന താളിൽനിന്ന് ശേഖരിച്ചത്