സഞ്ചിവാഹി ഉറവാലൻവാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സഞ്ചിവാഹി ഉറവാലൻവാവൽ
Naturalis Biodiversity Center - RMNH.MAM.32650.b pal - Saccolaimus saccolaimus - skin.jpeg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
S. saccolaimus
ശാസ്ത്രീയ നാമം
Saccolaimus saccolaimus
Temminck, 1838
Naked-Rumped Pouched Bat area.png
Naked-rumped pouched bat range

എംബല്ലോനുറിഡേ കുടുംബത്തിലെ ഉറവാലൻവാവലുകളിലെ ഒരു സ്പീഷിസ് ആണ് സഞ്ചിവാഹി ഉറവാലൻവാവൽ (Saccolaimus saccolaimus). naked-rumped pouched bat, pouched tomb bat എന്നെല്ലാം അറിയപ്പെടുന്നു. ആസ്ത്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, പപുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ്, സോളമൻ ദ്വീപുകൾ, ശ്രീലങ്ക, തായ്‌ലാന്റ്, (മിക്കവാറും) മ്യാന്മാർ എന്നിവിടങ്ങളിൽ കാണുന്നു.

സിംഹളഭാഷയിൽ පැස් පිරි-වවුලා (paes piri wawulaa) എന്നാണ് ഇത് അറിയപ്പെടുന്നത്.

വിവരണം[തിരുത്തുക]

തലമുതലുള്ള ശരീരനീളം 8–9 cm ആണ്. മുൻകൈക്ക് 7 cm നീളവും ചിറകിന് 45 cm നീളവുമുണ്ട്.

വിതരണം[തിരുത്തുക]

ജീവശാസ്ത്രവും പരിസ്ഥിതിയും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Csorba, G., Bumrungsri, S., Francis, C., Helgen, Bates, P., Heaney, L., Balete, D. & Thomson, B. (2008). Saccolaimus saccolaimus. In: IUCN 2012. IUCN Red List of Threatened Species. Version 2012.2.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Bonaccorso" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Payne" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "r1" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

അധികവായനയ്ക്ക്[തിരുത്തുക]

  • Murphy S. (2002) Observations of the 'Critically Endangered' bare-rumped sheathtail bat Saccolaimus saccolaimus Temminck (Chiroptera: Emballonuridae) on Cape York Peninsula, Queensland. Australian Mammalogy 23: 185–187.
"https://ml.wikipedia.org/w/index.php?title=സഞ്ചിവാഹി_ഉറവാലൻവാവൽ&oldid=3230835" എന്ന താളിൽനിന്ന് ശേഖരിച്ചത്