എൻസൈക്ലോപീഡിയ ഓഫ് ലൈഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Encyclopedia of Life എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൻസൈക്ലോപീഡിയ ഓഫ് ലൈഫ്
Encyclopedia of Life (EOL)
EOL logo.svg
യുആർഎൽ eol.org
വാണിജ്യപരം? No
വിഭാഗം Encyclopedia
രേഖപ്പെടുത്തൽ Optional
ലഭ്യമായ ഭാഷകൾ Malay
German
English
Spanish
French
Galician
Dutch
Norsk bokmal
Occitan
Brazilian Portuguese
Swedish
Tagalog
Macedonian
Serbian
Arabic
Chinese(simplified and traditional)
Korean
സൃഷ്ടാവ്(ക്കൾ) Field Museum
Harvard University
MacArthur Foundation
Marine Biological Laboratory
Missouri Botanical Garden
Sloan Foundation
Smithsonian Institution
ആരംഭിച്ചത് 2008-02-26
അലക്‌സ ഇന്റർനെറ്റ് റാങ്ക് positive decrease 57,646 (July 2016)[1]
നിജസ്ഥിതി Active

എല്ലാ ജീവജാലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സഹകരണ ഇന്റർനെറ്റ്‌ വിജ്ഞാനകോശമാണ് എൻസൈക്ലോപീഡിയ ഓഫ് ലൈഫ്, Encyclopedia of Life (EOL). ലോകത്തെല്ലായിടത്തുമുള്ള വിദഗ്ദരും അവിദഗ്ദരുമായ ആളുകളുടെ സംഭാവനകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.[2] ഓരോ സ്പീഷീസിനെക്കുറിച്ചുമുള്ള വിവരണത്തിനുപുറമെ അവയുടെ ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖകൾ, ചിത്രീകരണങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.[3]

അവലംബം[തിരുത്തുക]

  1. "Eol.org Site Info". Alexa Internet. ശേഖരിച്ചത് 2016-07-13. 
  2. "EOL History". Eol.org. 2012-02-28. ശേഖരിച്ചത് 2012-03-23. 
  3. Odling-Smee, Lucy (2007-05-09). "Encyclopedia of Life launched". Nature. ഡി.ഒ.ഐ.:10.1038/news070508-7. ശേഖരിച്ചത് 2007-05-09. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻസൈക്ലോപീഡിയ_ഓഫ്_ലൈഫ്&oldid=2695827" എന്ന താളിൽനിന്നു ശേഖരിച്ചത്