കുഞ്ഞൻ അടക്കവാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Least pipistrelle
Pipistrellus tenuis by Dibyendu Ash.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
Subgenus:
Pipistrellus
വർഗ്ഗം:
P. tenuis
ശാസ്ത്രീയ നാമം
Pipistrellus tenuis
(Temminck, 1840)[2]

വെസ്പർ ബാറ്റുകളിലെ ഒരു സ്പീഷിസ് ആണ് കുഞ്ഞൻ അടക്കവാവൽ The least pipistrelle (Pipistrellus tenuis) .

വിതരണം[തിരുത്തുക]

തെക്കേഷ്യ, തെക്കുകിഴക്കനേഷ്യ, തെക്കുകിഴനേഷ്യയിലെ കടലോരങ്ങൾ, മലേഷ്യ, തെക്കുപടിഞ്ഞാറൻ ഓഷ്യാനിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. കടൽനിരപ്പിൽനിന്നും 769 metre (2,523 ft) ഉയരെ ഇവയെ കണ്ടെത്തിയിട്ടുണ്ട്.

ഇവയെ കാണുന്ന മറ്റിടങ്ങൾ ലാവോസ്, തെക്കുകിഴക്കേ ചൈന, ഹൈനാൻ ദ്വീപ്, ഫിലിപ്പീൻസ്, ബോർണിയോ, ഇന്തോനേഷ്യ, കിഴക്കേ തിമോർ, മലേഷ്യ, വിയറ്റ്‌നാം, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഘാനിസ്ഥാൻ എന്നിവിടമെല്ലാം ആണ്.

വിവരണം[തിരുത്തുക]

തലയുടെയും വാലിന്റെയും നീളം 6–7 cm ആണ്. മുൻകൈ 3 cm യും ചിറകിന്റെ വ്യാപ്തി 18–24 cm യും ആണ്. ഭാരം 6-8g. പെണ്ണുങ്ങൾക്ക് ആണുങ്ങളെക്കാൾ വലിപ്പമുണ്ട്.

സംസ്കാരത്തിൽ[തിരുത്തുക]

Known as හීන් කොස්-ඇට වවුලා (heen kos eata wawulaa) in Sinhala.

ഉപസ്പീഷിസ്[തിരുത്തുക]

ഉപസ്പീഷിസുകളിൽ ഉൾപ്പെടുന്നവ:[3]

 • Pipistrellus tenuis tenuis
 • Pipistrellus tenuis mimus
 • Pipistrellus tenuis murrayi
 • Pipistrellus tenuis nitidus
 • Pipistrellus tenuis ponceleti
 • Pipistrellus tenuis portensis
 • Pipistrellus tenuis sewelanus
 • Pipistrellus tenuis subulidens

അവലംബം[തിരുത്തുക]

 1. Francis, C.; Rosell-Ambal, G.; Tabaranza, B.; Lumsden, L.; Heaney, L.; Gonzalez, J.C. & Paguntulan, L.M. (2008). "Pipistrellus tenuis". The IUCN Red List of Threatened Species. IUCN. 2008: e.T17368A7011413. doi:10.2305/IUCN.UK.2008.RLTS.T17368A7011413.en. ശേഖരിച്ചത് 10 November 2017.
 2. Temminck C. J. (1840) Monogr. Mamm., 2: 229.
 3. Don E. Wilson & DeeAnn M. Reeder (editors). (2005). "Pipistrellus (Pipistrellus) tenuis". Mammal Species of the World. 3rd ed., Johns Hopkins University Press, 2,142 pp. accessed 11 Amarch 2009.

അധികവായനയ്ക്ക്[തിരുത്തുക]

 • John O. Whitaker J. O. Jr., Suthakar Issac S., Marimuthu G. & Kunz (1999). "Seasonal Variation in the Diet of the Indian Pygmy Bat, Pipistrellus mimus, in Southern India". Journal of Mammalogy 80(1): 60-70. JSTOR
"https://ml.wikipedia.org/w/index.php?title=കുഞ്ഞൻ_അടക്കവാവൽ&oldid=3084616" എന്ന താളിൽനിന്ന് ശേഖരിച്ചത്