വരയൻ ഡോൾഫിൻ
വരയൻ ഡോൾഫിൻ Striped dolphin[1] | |
---|---|
![]() | |
A striped dolphin in full flight | |
![]() | |
Size compared to an average human | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Mammalia |
Order: | Artiodactyla |
Infraorder: | Cetacea |
Family: | Delphinidae |
Genus: | Stenella |
Species: | S. coeruleoalba
|
Binomial name | |
Stenella coeruleoalba (Meyen, 1833)
| |
Striped dolphin range |
ശാസ്ത്രീയനാമം : Stenella coeruleoalba
രൂപവിവരണം[തിരുത്തുക]
നീന്തുന്നതിനു ഏറ്റവും അനുയോജ്യമായ ആകൃതിയുള്ള ഈ ഡോൾഫിന് ശരീരത്തിൽ കണ്ണിൽനിന്നുതുടങ്ങുന്ന മൂന്നു വരകൾ ഉണ്ട്. ഈ വരകൾ ഇളം ചുവപ്പോ അല്ലെങ്കിൽ ഇളം മഞ്ഞ നിറമോ ഉള്ള അടിവശത്തെ മുകൾവശത്തിൽ നിന്നും വേർതിരിക്കുന്നു. മുകൾവശമൊട്ടാകെ നീലയോ തവിട്ടു കലർന്ന ചാരനിറമോ ആയിരിക്കും. മുതുകിലെ ഇരുണ്ട ചിറകിനു തൊട്ടു താഴെകൂടി ഇളം നിറത്തിലുള്ള മറ്റൊരു വരെയുണ്ട്. കണ്ണിനു ചുറ്റുമായി വട്ടത്തിൽ ഒരു കറുത്ത പാടുണ്ട്.
പെരുമാറ്റം[തിരുത്തുക]
സംഘമായി സഞ്ചരിക്കുന്നതും പലതരം അഭ്യാസങ്ങൾ കാണിക്കുന്നതുമായ ഈ ഡോൾഫിൻ ചിലപ്പോൾ 2 മീ . വരെ കുതിച്ചു ചാടാറുണ്ട്. 50 മുതൽ 500 വരെ എത്തുന്ന ഡോൾഫിനുകളുടെ കൂട്ടം ബോട്ടുകളോടൊപ്പം ചേർന്ന് നീന്താറുണ്ട്.
വലിപ്പം[തിരുത്തുക]
ശരീരത്തിന്റെ മൊത്തനീളം 1.8- 2.5 മീ. തൂക്കം 90 -150 കിലോഗ്രാം
ആവാസം[തിരുത്തുക]
കിഴക്കും പടിഞ്ഞാറും തീരങ്ങളിൽ നിന്നും മാറിയാണ് മിക്കപ്പോഴും കാണപ്പെട്ടിട്ടുള്ളത്. ശ്രീലങ്കയുടെയും മാലിദ്വീപിൻറെയും പുറംകടലിൽ കണ്ടതായി രേഖപെടുത്തിയിട്ടുണ്ട്.
നിലനില്പിനുള്ള ഭീക്ഷണി[തിരുത്തുക]
മൽസ്യബന്ധനവലകൾ, കള്ളക്കടത്ത്
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
- ↑ Hammond, P.S.; Bearzi, G.; Bjørge, A.; Forney, K.; Karczmarski, L.; Kasuya, T.; Perrin, W.F.; Scott, M.D.; Wang, J.Y.; Wells, R.S.; മുതലായവർ (2008). "Stenella coeruleoalba". The IUCN Red List of Threatened Species. IUCN. 2008: e.T20731A9223182. doi:10.2305/IUCN.UK.2008.RLTS.T20731A9223182.en. ശേഖരിച്ചത് 16 January 2018.
- ↑ Menon, Vivek (2008). A field guide to Indian Mammals. D C BOOKS.