കറുത്ത എലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറുത്ത എലി
Rattus rattus03.jpg
Rattus rattus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Rodentia
കുടുംബം: Muridae
ഉപകുടുംബം: Murinae
ജനുസ്സ്: Rattus
വർഗ്ഗം: R. rattus
ശാസ്ത്രീയ നാമം
Rattus rattus
(Linnaeus, 1758)
Black rat range map.png
Black rat range

കരണ്ടുതിന്നുന്ന വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് കറുത്ത എലി. ഏഷ്യയിലെ ഉഷ്ണ മേഖലയിലാണ് ഇതിന്റെ ഉല്പത്തി. ഏഷ്യയിൽ നിന്നും ഒന്നാം നൂറ്റാണ്ടിൽതന്നെ യൂറോപ്പിലേക്കും കടത്തപ്പെട്ടു. ഇവ ക്രമേണ വ്യാപിച്ചു. ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും കപ്പൽമാഗ്ഗവും മറ്റുമായി എത്തിച്ചേർന്നു.[2]

ജീവിതരീതി[തിരുത്തുക]

കറുത്ത എലിയുടെ തലയോട്

നാട്ടിലും നഗരങ്ങളിലും സാധാരണയായി കറുത്ത എലികളെ കണ്ടുവരുന്നു. അപാര ശ്രവണ ശക്തിയുള്ള ഈ ജീവികൾ നല്ല ഓട്ടക്കാരനുമായതിനൽ ഇരപിടിയന്മാരിൽ നിന്ന് വളരെ വേഗത്തിൽ രക്ഷപ്പെടാൻ കഴിയുന്നു. കരണ്ടു തിന്നുന്ന വാൽനീളമുള്ള കറുത്ത എലികൾ മുളങ്കാടുകൾ പൂക്കുന്ന കലത്താണ് പെറ്റുപെരുകുന്നത്. ഇവ വൻതോതിൽ കൃഷികൾ നശിപ്പിക്കുന്നു. രോഗം പരത്തുന്ന ബാക്റ്റീരിയ വാഹകരാണ് കറുത്ത എലികൾ.[3][4]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഫോട്ടോ ബക്കറ്റ് ഡേറ്റാബേസിൽ നിന്ന് കറുത്ത എലി

"https://ml.wikipedia.org/w/index.php?title=കറുത്ത_എലി&oldid=2311963" എന്ന താളിൽനിന്നു ശേഖരിച്ചത്