ഫോണ യൂറോപ്പിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fauna Europaea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

യൂറോപ്പിലെ കരയിലും ശുദ്ധജലത്തിലുമുള്ള ജീവനുള്ള എല്ലാ ബഹുകോശജീവികളെയും ഉൾക്കൊള്ളിച്ചുള്ള ഒരു ഡാറ്റാബേസ് ആണ് ഫോണ യൂറോപ്പിയ (Fauna Europaea‌).[1]തുടക്കത്തിൽ, (2000–2004) യൂറോപ്പിയൻ യൂണിയൻ ആണ് ഇതിന്റെ ചെലവ് വഹിച്ചിരുന്നത്. ആംസ്റ്റർഡാം സർവ്വകലാശാല ഈ പരിപാടിയുടെ സഹകാരിയാണ്..

അവലംബം[തിരുത്തുക]

  1. de Jong, Y; Verbeek, M; Michelsen, V; Bjørn Pde, P; Los, W; Steeman, F; Bailly, N; Basire, C; Chylarecki, P; Stloukal, E; Hagedorn, G; Wetzel, FT; Glöckler, F; Kroupa, A; Korb, G; Hoffmann, A; Häuser, C; Kohlbecker, A; Müller, A; Güntsch, A; Stoev, P; Penev, L (2014). "Fauna Europaea – all European animal species on the web". Biodivers Data J (2): e4034. doi:10.3897/BDJ.2.e4034. PMC 4206781. PMID 25349527.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫോണ_യൂറോപ്പിയ&oldid=3175806" എന്ന താളിൽനിന്ന് ശേഖരിച്ചത്