വെള്ളവാലൻ എലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളവാലൻ എലി
Temporal range: Recent
Davidraju rat2.jpg
വെള്ളവാലൻ എലി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Rodentia
കുടുംബം: Muridae
ഉപകുടുംബം: Murinae
ജനുസ്സ്: Madromys
Sody, 1941
വർഗ്ഗം: M. blanfordi
ശാസ്ത്രീയ നാമം
Madromys blanfordi
(Thomas, 1881)
പര്യായങ്ങൾ

Cremnomys blanfordi (Thomas, 1881)
Mus blanfordi Thomas, 1881
Rattus blanfordi (Thomas, 1881)

മുറിഡേ എന്ന കരണ്ടുതീനി കുടുംബത്തിലെ ഒരു സ്പീഷിസാണ് വെള്ളവാലൻ എലി (Blanford's rat). (ശാസ്ത്രീയനാമം: Madromys blanfordi). Madromys എന്ന ജനുസിലെ ഏക സ്പീഷിസ് ആണിത്. ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു.

വിവരണം[തിരുത്തുക]

14.15 സെന്റീമീറ്റർ ആണ് ശരീരത്തിന്റെ നീളം. വാലിനു 19 സെന്റീമീറ്റർ നീളമുണ്ട്. പ്രായപൂർത്തിയായവയുടെ വാലിനു വെള്ളനിറവും ചെറുപ്പത്തിൽ ബ്രൗൺ നിറവുമായിരിക്കും.[1]

കുറിപ്പുകൾ[തിരുത്തുക]

  1. Yapa, A.; Ratnavira, G. (2013). Mammals of Sri Lanka. Colombo: Field Ornithology Group of Sri Lanka. p. 1012. ഐ.എസ്.ബി.എൻ. 978-955-8576-32-8. 

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെള്ളവാലൻ_എലി&oldid=2418637" എന്ന താളിൽനിന്നു ശേഖരിച്ചത്