കേരളത്തിലെ സസ്തനികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിൽ 13 നിരകളിലായി 35 കുടുംബങ്ങളിൽ 118 സ്പീഷിസ് സസ്തനികൾ ആണ് ഉള്ളത്, ഇതിൽ 15 എണ്ണം പശ്ചിമഘട്ടതദ്ദേശവാസികളും 29 എണ്ണം ഏതെങ്കിലുമൊക്കെ രീതിയിൽ വംശനാശഭീഷണി നേരിടുന്നവയുമാണ്. 87 എണ്ണം വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം സംരക്ഷിതനിലയിലും ആണ്.[1]

' ആംഗലേയ നാമം ശാസ്ത്രീയ നാമം മലയാളം പേര് വിവരിച്ച ഗവേഷകർ ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി തദ്ദേശീയത വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം പെടുത്തിയിരിക്കുന്ന ഷെഡ്യൂൾ
I. നിര PROBOSCIDEA
1. കുടുംബം Elephanidae (elephants)
1 ഏഷ്യൻ ആന (ഇന്ത്യൻ ആന) Elephas maximus ആന Linnaeus, 1758 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ Sch. I
II. നിര SIRENIA
2. കുടുംബം Dugongidae (dugongs)
2 Dugong (Sea Cow) Dugong dugon കടൽപ്പശു Muller, 1776 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. I
III. നിര SCANDENTIA
3. കുടുംബം Tupaiidae (treeshrews)
3 Madras Treeshrew (South Indian Treeshrew)¹ Anathana ellioti മരനച്ചെലി Waterhouse, 1850 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
IV. നിര PRIMATES
4. കുടുംബം Lorisidae (lorises)
4 Gray Slender Loris (Grey Slender Loris)² Loris lydekkerianus കുട്ടിത്തേവാങ്ക് Cabrera, 1908 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. I
5. കുടുംബം Cercopithecidae (old world monkeys)
5 Bonnet Macaque¹ Macaca radiata നാടൻ കുരങ്ങ് E. Geofroy, 1812 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
6 Lion-tailed Macaque Macaca silenus സിംഹവാലൻ കുരങ്ങ് Linnaeus, 1758 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. I
7 Black-footed Gray Langur (Black- footed Grey Langur, Malabar Sacred Langur) Semnopithecus hypoleucos കരിംകയ്യൻ കുരങ്ങ് Blyth, 1841 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. II
8 Nilgiri Langur³ Semnopithecus johnii കരിങ്കുരങ്ങ് J. Fischer, 1829 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. I
9 Tufted Gray Langur (Tuted Grey Langur, Coromandel Sacred Langur)⁴ Semnopithecus priam തൊപ്പിഹനുമാൻ കുരങ്ങ് Blyth, 1844 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ Sch. II
V. നിര RODENTIA
6. കുടുംബം Sciuridae (squirrels)
10 Malabar Giant Squirrel (Indian Giant Squirrel)¹ Ratufa indica മലയണ്ണാൻ Erxleben, 1777 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
11 Grizzled Giant Squirrel (Sri Lankan Giant Squirrel)⁴ Ratufa macroura ചാമ്പൽ അണ്ണാൻ Pennant, 1769 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ Sch. I
12 Indian Giant Flying Squirrel (Large Brown Flying Squirrel) Petaurista philippensis പാറാൻ Elliot, 1839 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
13 Travancore Flying Squirrel⁴ Petinomys fuscocapillus കുഞ്ഞൻ പാറാൻ Jerdon, 1847 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ Sch. I
14 Three-striped Palm Squirrel (Indian Palm Squirrel)⁵ Funambulus palmarum അണ്ണാറക്കണ്ണൻ Linnaeus, 1766 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
15 Nilgiri Palm Squirrel⁶ Funambulus sublineatus കുഞ്ഞൻ അണ്ണാൻ Waterhouse, 1838 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
16 Jungle Palm Squirrel (Western Ghats Striped Squirrel) Funambulus tristriatus കാട്ടുവരയണ്ണാൻ Waterhouse, 1837 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
7. കുടുംബം Platacanthomyidae (tree mouse)
17 Spiny Tree Mouse (Malabar Spiny Dormouse) Platacanthomys lasiurus മുള്ളെലി Blyth, 1859 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
8. കുടുംബം Muridae (rats and mice)
18 Lesser Bandicoot-rat (Indian Mole rat) Bandicota bengalensis തുരപ്പനെലി Gray, 1835 ( in 1830-1835) നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
19 Greater Bandicoot-rat Bandicota indica പെരുച്ചാഴി Bechstein, 1800 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
20 Indian Bush Rat Golunda ellioti ഗോളുണ്ട എലി Gray, 1837 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
21 Blanford’s Madromys (White-tailed Wood-rat)7 Madromys blanfordi വെള്ളവാലൻ എലി Thomas, 1881 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
22 Litle Indian Field Mouse Mus booduga ചെറു ചുണ്ടെലി Gray, 1837 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
23 Bonhote’s Mouse (Servant Mouse) Mus famulus കാട്ടു ചുണ്ടെലി Bonhote, 1898 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. V
24 House Mouse Mus musculus ചുണ്ടെലി Linnaeus, 1758 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
25 Brown Spiny Mouse (Flat-haired Mouse) Mus platythrix മുള്ളൻ ചുണ്ടെലി Bennet, 1832 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
26 Brown Rat9 Rattus norvegicus തവിടൻ എലി Berkenhout, 1769 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
27 Ranjini’s Field Rat (Kerala Rat)10 Rattus ranjiniae നെല്ലെലി Agarwal & Ghosal, 1969 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ കേരളതദ്ദേശവാസി Sch. V
28 House Rat (Roof Rat) Rattus Rattus കറുത്ത എലി Linnaeus, 1758 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
29 Sahyadris Forest Rat Rattus satarae സഹ്യാദ്രി കാട്ടെലി Hinton, 1918 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. V
30 Indian Gerbil Tatera indica കംഗാരു എലി Hardwicke, 1807 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
31 Nilgiri Vandeleuria (Nilgiri Long- tailed Tree ouse)11 Vandeleuria nilagirica വാലൻ ചുണ്ടെലി Jerdon, 1867 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. V
9. കുടുംബം Hystricidae (porcupines)
32 Indian Crested Porcupine Hystrix indica മുള്ളൻ പന്നി Kerr, 1792 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
VI. നിര LAGOMORPHA
10. കുടുംബം Leporidae (hares )
33 Black-naped Hare (Indian Hare) Lepus nigricollis കാട്ടുമുയൽ F. Cuvier, 1823 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
VII. നിര ERINACEOMORPHA
11. കുടുംബം Erinaceidae (hedgehogs)
34 Bare-bellied Hedgehog (Madras Hedgehog)12 Paraechinus nudiventris ഇത്തിൾപന്നി Horsfield, 1851 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
VIII. നിര SORICOMORPHA
12. കുടുംബം Soricidae (shrews)
35 Kelaart's Long-clawed Shrew⁴ Feroculus feroculus സിലോൺ നച്ചെലി Kelaart, 1850 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ
36 Day's Shrew Suncus dayi കാട്ടു നച്ചെലി Dobson, 1888 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
37 House Shrew (Grey Musk Shrew) Suncus murinus വീട്ടു നച്ചെലി Linnaeus, 1766 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
38 Hill Shrew (Indian Highland Shrew)¹3 Suncus niger മല നച്ചെലി Horsfield, 1851 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
39 Pygmy White-toothed Shrew Suncus etruscus കുഞ്ഞൻ നച്ചെലി Savi, 1822 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
IX. നിര CHIROPTERA
13. കുടുംബം Pteropodidae (fruit bats)
40 Lesser Dog-faced Fruit Bat Cynopterus brachyois ശ്വാനമുഖൻ വവ്വാൽ Muller, 1838 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
41 Short-nosed Fruit Bat (Greater Short-nosed Fruit Bat) Cynopterus sphinx കുറുമൂക്കൻ വവ്വാൽ Vahl, 1797 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
42 Dawn Bat (Lesser Dawn Bat)¹4 Eonycteris spelaea പ്രഭാത വവ്വാൽ Dobson, 1871 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
43 Indian Flying Fox Pteropus giganteus ഇന്ത്യൻ പഴവവ്വാൽ Brunnich, 1782 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
44 Fulvous Fruit Bat (Leschenault's Rousete) Rousettus leschenaulti മഞ്ഞച്ചുവപ്പൻ പഴവവ്വാൽ Desmarest, 1820 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. V
14. കുടുംബം Emballonuridae (sheath-tailed bats)
45 Pouch-bearing Bat (Naked-rumped Pouched Bat) Saccolaimus saccolaimus സഞ്ചിവാഹി ഉറവാലൻവാവൽ Temminck, 1838 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
46 Bearded Sheath–tailed Bat (Black- bearded Tomb Bat) Taphozous melanopogon കരിന്താടി ഉറവാലൻവാവൽ Temminck, 1841 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
47 Long-armed Sheath-tailed Bat (Long-winged Tomb Bat) Taphozous longimanus നീൾക്കൈയ്യൻ ഉറവാലൻവാവൽ Hardwicke, 1825 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
15. കുടുംബം Megadermaidae (false-vampire bats)
48 Greater False-vampire Bat Megaderma lyra വലിയ നരിച്ചീർ E. Geofroy, 1810 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
49 Lesser False-vampire Bat Megaderma spasma ചെറിയ നരിച്ചീർ Linnaeus, 1758 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
16. കുടുംബം Rhinolophidae (horseshoe bats)
50 Lesser Woolly Horseshoe Bat (Beddomme's Horseshoe Bat) Rhinolophus beddomei ചിന്ന കുതിരലാടംവാവൽ Andersen, 1905 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
51 Blyth’s Horseshoe Bat Rhinolophus lepidus ചെറു കുതിരലാടംവാവൽ Blyth, 1844 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
52 Least Horseshoe Bat Rhinolophus pusillus കുഞ്ഞൻ കുതിരലാടംവാവൽ Temminck, 1834 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
53 Rufous Horseshoe Bat Rhinolophus rouxii ചെമ്പൻ കുതിരലാടംവാവൽ Temminck, 1835 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
17. കുടുംബം Hipposideridae (leaf-nosed bats)
54 Dusky Leaf-nosed Bat Hipposideros ater ഇരുളൻ ഇലമൂക്കൻവാവൽ Templeton, 1848 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
55 Fulvus Leaf-nosed Bat Hipposideros fulvus തവിടൻ ഇലമൂക്കൻവാവൽ Gray, 1838 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
56 Schneider’s Leaf-nosed Bat Hipposideros speoris ഇന്ത്യൻ ഇലമൂക്കൻവാവൽ Schneider, 1800 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
18. കുടുംബം Molossidae (free-tailed bats)
57 Egypian Free-tailed Bat Tadarida aegypiaca ഈജിപ്‌ഷ്യൻ വാലൻവാവൽ E. Geofroy, 1818 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
19. കുടുംബം Vesperilionidae (evening bats)
58 Hairy-winged Bat (Lesser Hairy- winged Bat) Harpiocephalus harpia രോമച്ചിറകൻ വാവൽ Temminck, 1840 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
59 Painted Bat (Painted Woolly Bat) Kerivoula picta ചിത്ര വാവൽ Pallas, 1767 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
60 Horsfield's Mouse-eared Bat (Horsfield's Myois) Myois Horsfieldii ചെവിയൻ വാവൽ Temminck, 1840 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
61 Burmese Whiskered Bat (Burmese Whiskered Myois) Myois monivagus മീശവാവൽ Dobson, 1874 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
62 Chocolate Bat15 Falsistrellus ainis തവിടൻ അടക്കവാവൽ Dobson, 1871 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
63 Kelaart’s Pipistrelle Pipistrellus ceylonicus സിലോൺ അടക്കവാവൽ Kelaart, 1852 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
64 Least Pipistrelle Pipistrellus tenuis കുഞ്ഞൻ അടക്കവാവൽ Temminck, 1840 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
65 Dormer's Bat16 Scotozous dormeri ഡോർമറുടെ അടക്കവാവൽ Dobson, 1875 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
66 Greater Asiaic Yellow House Bat Scotophilus heathii മഞ്ഞവാവൽ Horsfield, 1831 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
67 Lesser Asiaic Yellow Bat Scotophilus kuhlii ചെറു മഞ്ഞവവ്വാൽ Leach, 1821 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
68 Bamboo Bat Tylonycteris pachypus മുളവാവൽ Temminck, 1840 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
X. നിര PHOLIDOTA
20. കുടുംബം Manidae (pangolins)
69 Indian Pangolin Manis crassicaudata ഈനാംപേച്ചി E. Geoiroy, 1803 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ Sch. I
XI. നിര CARNIVORA
21. കുടുംബം Canidae (dogs)
70 Bengal Fox¹7 Vulpes bengalensis കുറുക്കൻ Shaw, 1800 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
71 Golden Jackal Canis aureus കുറുനരി, ഊളൻ Linnaeus, 1758 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
72 Indian Wild Dog (Dhole) Cuon alpinus ചെന്നായ, കാട്ടുനായ Pallas, 1811 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ Sch. II
22. കുടുംബം Ursidae (bears)
73 Sloth Bear Melursus ursinus കരടി Shaw, 1791 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. I
23. കുടുംബം Mustelidae (oters and martens)
74 Nilgiri Marten Martes gwatkinsi മരനായ Horsfield, 1851 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. II
75 Asian Small-clawed Oter (Clawless Oter) Aonyx cinerea മല നീർനായ Illiger, 1815 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. I
76 Smooth-coated Oter (Indian Smooth-coated Oter) Lutrogale perspicillata നീർനായ I. Geofroy Saint-Hilaire, 1826 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. II
24. കുടുംബം Viverridae (civets and palm civets)
77 Small Indian Civet Viverricula indica പൂവെരുക് E. Geoiroy Saint-Hilaire, 1818 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
78 Common Palm Civet (Toddy Cat) Paradoxurus hermaphroditus മരപ്പട്ടി Pallas, 1777 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
79 Brown Palm Civet (Jerdon’s Palm Civet) Paradoxurus jerdoni തവിടൻ വെരുക് Blanford, 1885 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. II
25. കുടുംബം Herpesidae (mongooses)
80 Brown Mongoose⁴ Herpestes fuscus തവിടൻ കീരി Gray, 1837 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
81 Indian Grey Mongoose Herpestes edwardsii നാടൻ കീരി E. Geoiroy Saint-Hilaire, 1818 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
82 Ruddy Mongoose¹7 Herpestes smithii ചുണയൻ കീരി Gray, 1837 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
83 Stripe-necked Mongoose⁴ Herpestes vitticollis ചെങ്കീരി Bennet, 1835 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
26. കുടുംബം Felidae (cats)
84 Jungle Cat Felis chaus കാട്ടുപൂച്ച Schreber, 1777 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
85 Leopard Cat Prionailurus bengalensis പുലിപ്പൂച്ച Kerr, 1792 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. I
86 Rusty-spoted Cat¹7 Prionailurus rubiginosus തുരുമ്പൻപൂച്ച I. Geofroy Saint-Hilaire, 1831 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. I
87 Leopard Panthera pardus പുള്ളിപ്പുലി Linnaeus, 1758 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ Sch. I
88 Tiger Panthera tigris കടുവ Linnaeus, 1758 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ Sch. I
XII. നിര ARTIODACTYLA
27. കുടുംബം Suidae (pigs)
89 Wild Boar (Wild Pig) Sus scrofa കാട്ടുപന്നി Linnaeus, 1758 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. III
28. കുടുംബം Tragulidae (mouse deer)
90 Indian Chevrotain (Mouse Deer)18 Moschiola indica കൂരമാൻ ‍, കൂരൻപന്നി Gray, 1852 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. I
29. കുടുംബം Cervidae (deer)
91 Spoted Deer (Chital) Axis axis പുള്ളിമാൻ Erxleben, 1777 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. III
92 Barking Deer (Indian Muntjac) 19 Muntiacus muntjak കേഴമാൻ ‍, കേഴയാട് Zimmermann, 1780 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. III
93 Sambar Deer Rusa unicolor കലമാൻ ‍, മ്ലാവ് Kerr, 1792 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. III
30. കുടുംബം Bovidae (catle)
94 Gaur (Indian Gaur) Bos gaurus കാട്ടുപോത്ത് Smith, 1827 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. I
95 Four-horned Antelope (Chousingha) Tetracerus quadricornis ഉല്ലമാൻ de Blainville, 1816 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. I
96 Nilgiri Tahr 20 Nilgiritragus hylocrius വരയാട് Ogilby, 1838 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. I
XIII. നിര CETACEA
31. കുടുംബം Delphinidae (marine dolphins)
97 Common Dolphin (Short-beaked Common Dolphin) Delphinus delphis കടൽപ്പന്നി, കടലേടി Linnaeus, 1758 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
98 Grey Dolphin (Risso's Dolphin) Grampus griseus ചാര ഡോൾഫിൻ G.Cuvier, 1812 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
99 Short-inned Pilot Whale (Paciic Pilot Whale) Globicephala macrorhynchus കുന്നിച്ചിറകൻ ഡോൾഫിൻ Gray, 1846 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ Sch. II
100 Pygmy Killer Whale (Slender Blackish) Feresa atenuata കുഞ്ഞൻ കൊലയാളിത്തിമിംഗിലം Gray, 1875 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ Sch. II
101 Fraser’s Dolphin (Sarawak Dolphin) Lagenodelphis hosei ഫ്രാസെറുടെ ഡോൾഫിൻ Fraser, 1957 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
102 Melon-headed Dolphin (Indian Broad-beaked Dolphin) Peponocephala electra തലയൻ തിമിംഗിലം Gray, 1846 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
103 False Killer Whale Pseudorca crassidens കപട കൊലയാളിത്തിമിംഗിലം Owen, 1846 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ Sch. II
104 Rough-toothed Dolphin Steno bredanensis പരുക്കൻപല്ലൻ G. Cuvier in Lesson, 1828 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
105 Indo-Paciic humpback Dolphin (Plumbeous Dolphin) Sousa chinensis പുന്നനേടി Osbeck, 1765 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ Sch. II
106 Striped Dolphin Stenella coeruleoalba വരയൻ Meyen, 1833 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
107 Pantropical Spoted Dolphin (Bridled Dolphin) Stenella atenuata പുള്ളി ഡോൾഫിൻ Gray, 1846 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
108 Spinner Dolphin Stenella longirostris മെലിയനേടി Gray, 1828 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ Sch. II
109 Botle-nosed Dolphin Tursiops truncatus കുപ്പിമൂക്കൻ ഡോൾഫിൻ Montagu, 1821 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
32. കുടുംബം Phocoenidae (porpoises)
110 Finless Porpoise (Indo-Paciic Finless Porpoise) Neophocaena phocaenoides എലിയനേടി G. Cuvier, 1829 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. I
33. കുടുംബം Physeteridae (sperm whales)
111 Pygmy Sperm Whale Kogia breviceps കുഞ്ഞൻ എണ്ണത്തിമിംഗിലം Blainville, 1838 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ Sch. II
112 Sperm Whale Physeter catodon എണ്ണത്തിമിംഗിലം Linnaeus, 1758 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. II
34. കുടുംബം Ziphiidae (beaked whales)
113 Ginkgo-toothed Whale (Ginkgo- toothed Beaked Whale) Mesoplodon ginkgodens ജിങ്കോ തിമിംഗിലം Nishiwaki and Kamiya, 1958 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ Sch. II
35. കുടുംബം Balaenopteridae (rorquals)
114 Minke Whale (Lesser Rorqual) Balaenoptera acutorostrata ചെറുതിമിംഗിലം Lacepede, 1804 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
115 Bryde’s Whale (Tropical Whale) Balaenoptera edeni ബ്രൈഡൻറെ തിമിംഗിലം Anderson, 1879 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ Sch. II
116 Blue Whale Balaenoptera musculus നീല തിമിംഗിലം Linnaeus, 1758 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ Sch. II
117 Fin Whale (Common Rorqual) Balaenoptera physalus ചിറകൻ തിമിംഗിലം Linnaeus, 1758 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ Sch. II
118 Humpback Whale Megaptera novaeangliae കൂനൻ തിമിംഗിലം Borowski, 1781 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
  1. http://threatenedtaxa.org/index.php/JoTT/article/download/2000/3439