Jump to content

കരിംകയ്യൻ കുരങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Semnopithecus hypoleucos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരിംകയ്യൻ കുരങ്ങ്[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. hypoleucos
Binomial name
Semnopithecus hypoleucos
Blyth, 1841
Black-footed Gray Langur range

മറ്റു ഹനുമാൻ കുരങ്ങുകളെപ്പോലെ ഇലതീനിയായ ഒരു കുരങ്ങാണ് തെക്കേ ഇന്ത്യയിൽ കാണുന്ന കരിംകയ്യൻ കുരങ്ങ്[3] (Black-footed gray langur; Semnopithecus hypoleucos). പശ്ചിമഘട്ടത്തിന്റെ മധ്യഭാഗത്തായി (ഗോവ, കർണ്ണാടക, കേരലം) കാണുന്ന ഇവയെ വടക്ക് ഗോവയിലെ മോലം എന്ന സ്ഥലത്തും തെക്ക് സൈലന്റ് വാലിയുടെ അതിരു വരെയും കാണുന്നു. ആകെ വിസ്‌തൃതി ഏതാണ്ട് 35000 ചതുരശ്ര കിലോമീറ്ററാണ്. സംരക്ഷിതമേഖലകളുടെ അകത്തും പുറത്തും ഇവയെ കാണാറുണ്ട്.[4]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 174. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "Semnopithecus hypoleucos". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 4 January 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  4. http://www.iucnredlist.org/details/39838/0

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരിംകയ്യൻ_കുരങ്ങ്&oldid=3360500" എന്ന താളിൽനിന്ന് ശേഖരിച്ചത്