പെരുച്ചാഴി
- ഇതേ പേരിലുള്ള 2014-ലെ മലയാളചലച്ചിത്രത്തിനായി, ദയവായി പെരുച്ചാഴി (ചലച്ചിത്രം) കാണുക.
പെരുച്ചാഴി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | ബാൻഡിക്കൂട്ട ഇൻഡിക്ക
|
Binomial name | |
Bandicota indica (Bechstein, 1800)
|
മ്യൂറിഡേ കുടുംബത്തിൽ പെട്ട കാർന്നുതിന്നുന്ന ജീവി സ്പീഷീസാണ് പെരുച്ചാഴി[2] (ഗ്രേറ്റർ ബാൻഡിക്കൂട്ട് റാറ്റ് (Greater Bandicoot Rat); ബാൻഡിക്കൂട്ട ഇൻഡിക്ക (Bandicota indica)).
വിവരണം
[തിരുത്തുക]വലിപ്പമുള്ള ഈ വലിയ എലിക്ക് കറുപ്പെന്നു തോന്നുന്ന ഇരുണ്ട തവിട്ടുനിറവും കട്ടിയുള്ള രോമങ്ങളുമുണ്ട്. ഒറ്റനോട്ടത്തിൽ മിക്ക ആളുകളും ഇതിനോട് അറപ്പായിരിക്കും തോന്നുക. കാലുകളും വാലും കറുത്തനിറവും ശരീരത്തിന്റെ അടിവശം മറ്റുഭാഗങ്ങളേക്കാൾ അൽപ്പം മാത്രം ചാരനിറമുള്ളതും ആയതിനാൽ ശരീരമാകെ ഇരുണ്ടിരിക്കും.
പെരുമാറ്റം
[തിരുത്തുക]വായ്‌വട്ടം വലിപ്പമേറിയപൊത്തിൽ കഴിയുന്നവയാണിവ. ഇവയുടെ മാളത്തിനു ഒരു പ്രവേശനകവാടം മാത്രമേയുള്ളൂ.
കാണപ്പെടുന്നത്
[തിരുത്തുക]ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മാർ, നേപ്പാൾ, ശ്രീലങ്ക, തായ്‌വാൻ, തായ്ലാന്റ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഈ ജീവിയെ കണ്ടുവരുന്നുണ്ട്.
ആവാസം
[തിരുത്തുക]മരുഭൂമിയും പർവ്വതങ്ങളുമൊഴിച്ച് ഇന്ത്യയിലെല്ലായിടവും മനുഷ്യർ താമസിക്കുന്നിടത്തും കൃഷിയിടങ്ങളിലും കാണ്ടുവരുന്നൂ.
വലിപ്പം
[തിരുത്തുക]ശരീരത്തിന്റെ മൊത്തം നീളം : 21-34 സെ.മീ.
വാൽ : 16.7-34 സെ.മീ.[3]
മറ്റുപേരുകൾ
[തിരുത്തുക]ശ്രീലങ്കയിൽ പെരുച്ചാഴിയെ "ഉരു-മീയ" എന്നാണ് വിളിക്കുന്നത്. സിംഹള ഭാഷയിൽ ഇതിന്റെ അർത്ഥം "പന്നിയെലി" എന്നാണ്.
പരാദജീവികൾ
[തിരുത്തുക]പെരുച്ചാഴിയെ താഴെപ്പറയുന്ന പരാദങ്ങൾ ബാധിക്കാറുണ്ട്:
- ഷീസ്റ്റോസോമ സ്പിൻഡേൽ (Schistosoma spindale)[4][5]
പെരുച്ചാഴി പരത്തുന്ന അസുഖങ്ങൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Baillie J. (1996). "Bandicota indica[പ്രവർത്തിക്കാത്ത കണ്ണി]". 2006 IUCN Red List of Threatened Species. Downloaded on 19 July 2007.
- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 206.
- ↑ PMID 9444010 (PubMed)
Citation will be completed automatically in a few minutes. Jump the queue or expand by hand - ↑ PMID 1488714 (PubMed)
Citation will be completed automatically in a few minutes. Jump the queue or expand by hand.
- Musser, G. G.; Carleton, M. D. (2005). "Superfamily Muroidea". In Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. pp. 894–1531. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- All articles with dead external links
- Articles with dead external links from ഓഗസ്റ്റ് 2021
- CS1: long volume value
- Pages with incomplete PMID references
- PMID മാജിക് കണ്ണികൾ ഉപയോഗിക്കുന്ന താളുകൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Articles with 'species' microformats
- CS1 errors: invalid parameter value
- Commons category link is on Wikidata
- Taxonbars without from parameter
- All stub articles