കാട്ടുചുണ്ടെലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Servant mouse എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കാട്ടുചുണ്ടെലി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. famulus
Binomial name
Mus famulus
Bonhote, 1898

മുറിഡേ കരണ്ടുതീനി കുടുംബത്തിലെ ഒരു സ്പീഷിസ് ആണ് കാട്ടുചുണ്ടെലി [2] (Servant mouse അഥവാ Bonhote's mouse); (ശാസ്ത്രീയനാമം: Mus famulus). ഇവയെ ഇന്ത്യയിൽ മാത്രമേ കാണാറുള്ളൂ. മധ്യ-ഉപമധ്യരേഖാപ്രദേശങ്ങളിലെ വരണ്ട കാടുകളിലും പുൽമേടുകളിലും കാണുന്ന ഇവ ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീതിയിലാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Pradhan, M.S.; Molur, S.; Nameer, P.O. (2008). "Mus famulus". The IUCN Red List of Threatened Species. IUCN. 2008: e.T13960A4371794. doi:10.2305/IUCN.UK.2008.RLTS.T13960A4371794.en. ശേഖരിച്ചത് 7 August 2016.
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുചുണ്ടെലി&oldid=2690220" എന്ന താളിൽനിന്ന് ശേഖരിച്ചത്