ചുണയൻ കീരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചുണയൻ കീരി
Ruddy-mongoose.jpg
Ruddy mongoose from South India
Scientific classification
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Carnivora
Family: Herpestidae
Subfamily: Herpestinae
Genus: Herpestes
Species: H. smithii
Binomial name
Herpestes smithii
Gray, 1837
Ruddy Mongoos area.png
Ruddy mongoose range

തെക്കേയിന്ത്യയിലെ വനങ്ങളിൽ കാണുന്ന വലിപ്പമുള്ള കീരിയായ ചുണയൻ കീരി,[1] [2] ഏകദേശം നാടൻകീരിയപ്പോലെ തന്നെയാണ്. എന്നാൽ തലയിലും കഴുത്തിലും തോളിലും ചുവപ്പു കലർന്ന തവിട്ടുനിറം കൂടി കലരുന്നുണ്ട്. ഇതിന്റെ കാലുകൾ പ്രേത്യേകിച്ച് പിൻകാലുകൾ, ചുവപ്പുകലർന്നതാണ്. നീളംകുറഞ്ഞ വാലിന്റെ അറ്റം കറുപ്പാണ്. വാൽ മുകളിലേക്ക് ചൂണ്ടുന്നതുപോലെ അല്പം വളച്ചുവയ്ക്കുന്ന ഒരു പ്രേത്യേക സ്വഭാവം ഇവക്കുണ്ട്.

വലിപ്പം[തിരുത്തുക]

ശരീരത്തിന്റെ മൊത്തം നീളം: 39-47 സെ.മീ.

തൂക്കം: 950 ഗ്രാം - 1.8 കിലോ

ആവാസം, കാണപ്പെടുന്നത്[തിരുത്തുക]

വടക്ക് ഡൽഹിയും കിഴക്ക് ബീഹാറും വരെ, ഇന്ത്യയുടെ മദ്ധ്യഭാഗത്തും പശ്ചിമഭാഗത്തും ഉപദ്വീപിലുമുള്ള വനങ്ങൾ.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982. 
  2. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 162. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുണയൻ_കീരി&oldid=2687693" എന്ന താളിൽനിന്നു ശേഖരിച്ചത്