ചുണ്ടെലി
ചുണ്ടെലി | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Subgenus: | |
Species: | M. musculus
|
Binomial name | |
Mus musculus | |
Subspecies | |
| |
![]() | |
House mouse range |
റൊഡെൻഷ്യ, നിരയിലെ ചെറിയ ഒരു സസ്തനിയാണ് ചുണ്ടെലി[2] (House mouse); (ശാസ്ത്രീയനാമം: Mus musculus). കൂർത്ത മൂക്കും ചെറിയ ഉരുണ്ട ചെവികളും, രോമം കുറഞ്ഞതോ ഇല്ലാത്തതോ ആയ വാലും ഇവയുടെ സവിശേഷതയാണ്. ഒരു വന്യ്ജീവിയാണെങ്കിലും മിക്കവാറും മനുഷ്യരോടൊപ്പമാണ് സഹവാസം.
ഇതിനെ അരുമയായി വളർത്തുന്നവരുണ്ട്. ജീവശാസ്ത്രത്തിൽ മാതൃകയായി പലപ്പോഴും ഇതിനെ ഉപയോഗിക്കുന്നു. ചുണ്ടെലിയുടെ പൂർണ്ണ ജിനോം 2002 -ൽ വെളിവായിരുന്നു.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Media related to Mus musculus at Wikimedia Commons
Mus musculus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.