ഇന്ത്യൻ പുള്ളിപ്പുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Panthera pardus fusca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ പുള്ളിപ്പുലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
P. p. fusca
Trinomial name
Panthera pardus fusca
(Meyer), 1794

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പുള്ളിപ്പുലിയാണ് ഇന്ത്യൻ പുള്ളിപ്പുലി (Indian Leopard).[2] ഇതിന്റെ ശാസ്ത്രനാമം Panthera pardus fusca എന്നാണ്. ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ കാണപ്പെടുന്ന പുള്ളിപ്പുലിയുടെ (Panthera pardus) ഒരു ഉപവർഗ്ഗമാണിത്.

ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. വർധിച്ച് വരുന്ന വേട്ടയാടലും കള്ളക്കടത്തും കാരണം ഇവ ഇന്ന് അപകടനിലയിൽ ആയിക്കൊണ്ടിരിക്കുകയാണ് . ആവാസ സ്ഥാനങ്ങളുടെ നാശവും ഇവയെ പ്രതികൂലമായി ബാധിക്കുന്നു.[1]

ശരീരഘടന[തിരുത്തുക]

127-142 സെ.മീ വരെ ആൺ പുലികൾക്ക് നീളം ഉണ്ട്. പെൺ പുലികൾക്ക് 104-117 സെ.മീ വരെയാണ് നീളം. ആൺ പുലികള്ക്ക് 50-77 കിലോഗ്രാമും പെൺ പുലികൾക്ക് 29-34 കിലോഗ്രാമും ഭാരം ഉണ്ടാകുന്നു.[3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Panthera pardus". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. Pocock, R. I. (1939). The fauna of British India, including Ceylon and Burma. Mammalia. – Volume 1. Taylor and Francis, London.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പുള്ളിപ്പുലി&oldid=3303813" എന്ന താളിൽനിന്ന് ശേഖരിച്ചത്