Jump to content

പ്രൊബോസിഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Proboscidea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രൊബോസിഡേ
Temporal range: Pliocene–Recent
ഇന്ത്യൻ ആന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Superorder:
Order:

സസ്തനികളെ വർഗ്ഗീകരിച്ചിരിക്കുന്നതിലെ ഒരു നിരയാണ് പ്രൊബോസിഡേ (Proboscidea). (from the Greek προβοσκίς and the Latin proboscis). ഇന്നുള്ളതിൽ ഏക കുടുംബമായ Elephantidae -യും നിരവധി വംശനാശം വന്ന കുടുംബങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. 1811-ൽ J. Illiger ആണ് ഈ നിരയെ ആദ്യമായി വിവരിച്ചത്. തുമ്പിക്കൈയുള്ള സസ്തനികളാണ് ഇതിൽ ഉണ്ടായിരുന്നത്.[1][2] പിന്നീട് കൊമ്പുകളും ബലമാർന്ന തുമ്പിക്കൈകളും ഇവയുടെ സവിശേഷതയായി എണ്ണി. ആദ്യകാലത്ത് വികാസം പ്രാപിക്കാത്ത തുമ്പിക്കൈകൾ ആയിരുന്നു ഇവയ്ക്ക് ഉണ്ടായിരുന്നത്. കരയിൽ ജീവിച്ച ഏറ്റവും വലിയ ജീവിയെന്നു കരുതുന്ന Palaeoloxodon namadicus  ഈ നിരയിൽ ആയിരുന്നു ഉണ്ടായിരുന്നത്, അതിന് പല ദിനോസറുകളെയും അപേക്ഷിച്ച് 22 ടൺ ഭാരവും 2 മീറ്റർ ഷോൾഡർ ഉയരവും ഉണ്ടായിരുന്നതായി കരുതുന്നു.[3]

എറീത്തേറിയം, ആണ് ഏറ്റവും പുരാതനമായി അറിയപ്പെടുന്ന അംഗം, പിന്നീട് [4]ഒരു കുറുക്കന്റെ മാത്രം വലിപ്പമുള്ള ഫോസ്‌ഫാതേറിയവും, രണ്ടിനെയും മൊറോക്കോയിലെ പാലിയോസീൻ നിക്ഷേപങ്ങളിൽ നിന്നാണു കണ്ടെത്തിയത്..

വൂളി മാമത്തും അമേരിക്കൻ മാസ്തോഡോണും

അവലംബം

[തിരുത്തുക]
  1. Vergiev, S.; Markov, G. (2010). "A mandible of Deinotherium (Mammalia - Proboscidea) from Aksakovo near Varna, Northeast Bulgaria". Palaeodiversity. 3: 241–247.
  2. "Proboscidea". Retrieved 13 September 2011.
  3. Larramendi, A. (2015). "Shoulder height, body mass and shape of proboscideans" (PDF). Acta Palaeontologica Polonica. 60. doi:10.4202/app.00136.2014. Archived from the original (PDF) on 2016-03-04.
  4. Gheerbrant, E. (2009). "Paleocene emergence of elephant relatives and the rapid radiation of African ungulates". Proceedings of the National Academy of Sciences. 106 (26): 10717–10721. doi:10.1073/pnas.0900251106. PMC 2705600. PMID 19549873. Archived from the original on 2012-07-05. Retrieved 2016-10-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രൊബോസിഡേ&oldid=3984743" എന്ന താളിൽനിന്ന് ശേഖരിച്ചത്