പാന്തെറാ
ദൃശ്യരൂപം
(Panthera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പന്തേരാ[1] Temporal range: Early Pliocene to സമീപസ്ഥം
| |
---|---|
Top to bottom: സിംഹം,മാത്രം ജാഗ്വർ, and പുള്ളിപ്പുലി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | പന്തേരാ Oken, 1816
|
Type species | |
Felis pardus Linnaeus, 1758
|
ഫെലിഡെ കുടുംബത്തിലെ ഒരു ജീനസാണ് പാന്തേറാ. ഗ്രീക്ക് ഭാഷയിലെ പാന്തർ എന്ന വാക്കിൽ നിന്നാണ് പാന്തേറാ എന്ന വാക്കിന്റെ ഉത്ഭവം.
പരിണാമം
[തിരുത്തുക]ഫെലിഡ കുടുംബത്തിലെ ഒരംഗമാണ് പാന്തെറാ.നിരവധി വാദപ്രതിവാദങ്ങളും പുന:പരിശോധനകളും ഇവയുടെ പരിണാമത്തെ സംബന്ധിച്ച് നടന്നിട്ടുണ്ട്. ഏഷ്യയിലാണ് പന്തേരകൾ ആദ്യമായി കാണപ്പെട്ടത് എന്നിരുന്നാലും ആദ്യം ഉണ്ടായത് എവിടെ എന്ന് വ്യക്തമല്ല.ശരീരഘടനയിലും ജനിതകഘടനയിലും നടത്തിയ പഠനങ്ങൾ ഈ പരമ്പരയിലെ ആദ്യ കണ്ണി കടുവ ആണെന്ന് അഭിപ്രായപ്പെട്ടു.
സ്പീഷിസുകൾ
[തിരുത്തുക]സിംഹം മാത്രം ജാഗ്വർ, പുള്ളിപ്പുലി, ഹിമപ്പുലി
പ്രേത്യേകത
[തിരുത്തുക]കടുവ ,സിംഹം , ജാഗ്വാർ,പുലി , എന്നീ പാന്തെറകൾക്ക് ഗർജിക്കാനുള്ള കഴിവ് ഉണ്ട്. എന്നാൽ ഹിമപ്പുലിക്ക് ഗർജിക്കാനുള്ള കഴിവില്ല. പാന്തെറ ജീനസിലെ ഏറ്റവും വലിയ ജീവി കടുവയാണ്. രണ്ടാമത്തേത് സിംഹവും മൂന്നാമത് ജാഗ്വറും നാലാമത് പുലിയുമാണ്. അഞ്ചാമത്തേതും ഏറ്റവും ചെറിയതും ഹിമപ്പുലിയാണ്.
ചിത്രശാല
[തിരുത്തുക]സ്പീഷീസുകൾ
[തിരുത്തുക]-
സിംഹം
-
കടുവ
-
ജഗ്വാർ
-
പുലി
-
ഹിമപ്പുലി
-
ലൈഗെർ
-
ടൈഗൺ
അവലംബം
[തിരുത്തുക]- ↑ Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 546–548. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link)