പാന്തെറാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പന്തേരാ[1]
Temporal range: Early Pliocene to സമീപസ്ഥം
4panthera2.0.png
Top to bottom: സിംഹം, കടുവ, ജാഗ്വർ, and പുള്ളിപ്പുലി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
പന്തേരാ

Oken, 1816
Type species
Felis pardus
Linnaeus, 1758

ഫെലിഡെ കുടുംബത്തിലെ ഒരു ജീനസാണ് പാന്തേറാ. ഗ്രീക്ക് ഭാഷയിലെ പാന്തർ എന്ന വാക്കിൽ നിന്നാണ് പാന്തേറാ എന്ന വാക്കിന്റെ ഉത്ഭവം.

പരിണാമം[തിരുത്തുക]

ഫെലിഡ കുടുംബത്തിലെ ഒരംഗമാണ് പാന്തെറാ.നിരവധി വാദപ്രതിവാദങ്ങളും പുന:പരിശോധനകളും ഇവയുടെ പരിണാമത്തെ സംബന്ധിച്ച് നടന്നിട്ടുണ്ട്. ഏഷ്യയിലാണ് പന്തേരകൾ ആദ്യമായി കാണപ്പെട്ടത് എന്നിരുന്നാലും ആദ്യം ഉണ്ടായത് എവിടെ എന്ന് വ്യക്തമല്ല.ശരീരഘടനയിലും ജനിതകഘടനയിലും നടത്തിയ പഠനങ്ങൾ ഈ പരമ്പരയിലെ ആദ്യ കണ്ണി കടുവ ആണെന്ന് അഭിപ്രായപ്പെട്ടു.

സ്പീഷിസുകൾ[തിരുത്തുക]

കടുവ(വരയൻ പുലി), സിംഹം, ജാഗ്വർ, പുള്ളിപ്പുലി, ഹിമപ്പുലി

ചിത്രശാല[തിരുത്തുക]

സ്പീഷീസുകൾ[തിരുത്തുക]

സങ്കരയിനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 546–548. ISBN 0-801-88221-4. Check date values in: |date= (help); |edition= has extra text (help)CS1 maint: multiple names: editors list (link) CS1 maint: extra text: editors list (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാന്തെറാ&oldid=2726079" എന്ന താളിൽനിന്ന് ശേഖരിച്ചത്