ജാഗ്വാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജാഗ്വാർ[1]
Jaguar head shot.jpg
Scientific classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: സസ്തനി
Order: Carnivora
Family: Felidae
Genus: Panthera
Species: P. onca
Binomial name
Panthera onca
Linnaeus, 1758
Jag distribution.gif
Jaguar range

മാർജ്ജാരകുടുംബത്തി‍ലെ‍(Felidae) വലിയ പൂച്ചകളിൽ (big cats) ഒന്നാണ് ജാഗ്വാർ. അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ ഭാഗങ്ങളിലും , മെക്സിക്കൊ, പരാഗ്വെ, വടക്കൻ അർജന്റീന എന്നിവിടങ്ങളിലും ജാഗ്വാർ കാണപ്പെടുന്നു.

ജാഗ്വാർ കാഴ്ചയിൽ പുള്ളിപ്പുലിയേക്കാൾ വലുതും കടുവയുടെ സ്വഭാവ സവിശേഷതകൾ പുലർത്തുകയും ചെയ്യുന്ന ജീവിയാണ്. ജലസാന്നിധ്യമുള്ള ഇടതിങ്ങിയ കാടുകളിലാണു പ്രധാനമായും കണ്ടുവരുന്നത്. പൊതുവെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ജാഗ്വാർ, കടുവയെപ്പോലെ നീന്താൻ ഇഷ്ടപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 546–547. ISBN 0-801-88221-4.  Check date values in: |date= (help)
  2. Nowell, K., Breitenmoser, U., Breitenmoser, C. & Jackson (2002). Panthera onca. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 August 2006. Database entry includes justification for why this species is near threatened.


"https://ml.wikipedia.org/w/index.php?title=ജാഗ്വാർ&oldid=2612637" എന്ന താളിൽനിന്നു ശേഖരിച്ചത്