മാർജ്ജാര വംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാർജ്ജാര വംശം
Felids[1]
Temporal range: 25–0 Ma
അന്ത്യ ഒലിഗോസീൻ to സമീപസ്ഥം
Tiger-zoologie.de0001 22.JPG
Tiger (Panthera tigris)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: Carnivora
ഉപനിര: Feliformia
കുടുംബം: Felidae
G. Fischer de Waldheim, 1817
Subfamilies

Felinae
Pantherinae
Machairodontinae
Proailurinae[2]

പൂച്ചകളുടെ വംശത്തെയാണ് മാർജ്ജാര വംശം എന്ന് പറയുന്നത്. കടുവ(വരയൻ പുലി), സിംഹം, പുള്ളിപ്പുലി, ചീറ്റപ്പുലി, ‌പൂമ(കൂഗർ), ജാഗ്വാർ, കാട്ടുപൂച്ച, നാട്ടുപൂച്ച‍ തുടങ്ങീ നാല്പത്തൊന്ന് സ്പീഷീസ് പൂച്ചകൾ മാർജ്ജാര വംശത്തിൽ വരുന്നു.

അവലംബം[തിരുത്തുക]

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), എഡി. Mammal Species of the World (3rd edition എഡി.). Johns Hopkins University Press. pp. 532–548. ISBN 0-801-88221-4. 
  2. McKenna, Malcolm C.; Susan K. Bell (2000-02-15). Classification of Mammals. Columbia University Press. p. 631. ഐ.എസ്.ബി.എൻ. 978-0231110136.  Unknown parameter |coauthors= ignored (സഹായം)
"https://ml.wikipedia.org/w/index.php?title=മാർജ്ജാര_വംശം&oldid=1965898" എന്ന താളിൽനിന്നു ശേഖരിച്ചത്