വാൾപല്ലൻ പൂച്ച
വാൾപല്ലൻ പൂച്ച | |
---|---|
![]() | |
വാൾപല്ലൻ പൂച്ച ഫോസ്സിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: |
മൺ മറഞ്ഞു പോയ ഒരു വർഗം പൂച്ചകൾ ആണ് ഇവ. ഈ കുടുംബത്തിലെ എല്ലാ പൂച്ചയെയും പൊതുവായി വിളിക്കുന്ന പേര് ആണ് വാൾപല്ലൻ പൂച്ച[1] എന്നത്.ഏകദേശം 46 ജെനുസിൽ പെട്ട വാൾപല്ലൻ പൂച്ചകളുടെ ഫോസ്സിൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നൂറിൽ കൂടുതൽ സ്‌പീഷീസ് വാൾപല്ലൻ പൂച്ചകളെ തിരിച്ചറിഞ്ഞിടുണ്ട്.

ജീവിച്ചിരുന്ന കാലം[തിരുത്തുക]
ഏകദേശം 42 ദശ ലക്ഷം വർഷങ്ങൾക്കു മുൻപാണ് ആദ്യത്തെ വാൾപല്ലൻ പൂച്ചകൾ ആവിർഭവിച്ചത് , ഏകദേശം 11000 വർഷങ്ങൾക്കു മുൻപ്പ് ഇവയിലെ അവസാനത്തെ കണ്ണിയും മൺ മറഞ്ഞു .
പേര് വന്നത്[തിരുത്തുക]
വാൾ പോലെ ഉള്ള കോമ്പല്ല് ഉള്ളത് കൊണ്ടാണ് ഇവക്ക് ഈ പേര് വരാൻ കാരണം. വായ അടഞ്ഞു ഇരികുപോഴും ഇവയുടെ ഈ പല്ലുകൾ വെള്ളിയിൽ കാണുമായിരുന്നു.
അവലംബം[തിരുത്തുക]
- ↑ Also often spelled "sabre." See for example "sabre-toothed cat." Encyclopædia Britannica. 2009. Encyclopædia Britannica Online. 26 Oct. 2009 http://www.britannica.com/EBchecked/topic/515146/sabre-toothed-cat.