ടൈഗൺ
ദൃശ്യരൂപം
ടൈഗൺ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: |
ആൺ കടുവയ്ക്ക് പെൺ സിംഹത്തിലുണ്ടാകുന്ന കുട്ടികളെ ടൈഗൺ (Tigon) എന്നു പറയുന്നു. മാതാപിതാക്കൾ ഒരേ ജീനസ്സിലാണെങ്കിലും വ്യത്യസ്ത സ്പീഷീസ്സിൽ ഉൾപ്പെടുന്ന ജീവി വർഗ്ഗങ്ങളാണ്. ടൈഗൺ എന്ന ജീവിയുടെ ജനനം സ്വാഭാവിക സാഹചര്യങ്ങളിൽ സംഭവിക്കാറില്ല.