നെല്ലെലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

Kerala Rat
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
R. ranjiniae
ശാസ്ത്രീയ നാമം
Rattus ranjiniae
Agrawal & Ghosal, 1969

റാറ്റസ് ജനുസിലെ ഒരിനം എലിയാണ് കേരള എലി അഥവാ നെല്ലെലി[1] (ശാസ്ത്രീയനാമം: Rattus ranjiniae). തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാണ് ഇവയെ കണ്ടു കിട്ടിയിട്ടുള്ളത്. വംശനാശ ഭീഷണി ഉള്ള ജീവികളുടെ പട്ടികയിൽ ആണ് ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്.[2] രാത്രി സഞ്ചാരി ആയ എലിയാണ് ഇവ.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  2. http://www.iucnredlist.org/details/19359/0

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെല്ലെലി&oldid=2882722" എന്ന താളിൽനിന്ന് ശേഖരിച്ചത്