കുഞ്ഞൻ നച്ചെലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Etruscan shrew[1]
Suncus etruscus.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
S. etruscus
ശാസ്ത്രീയ നാമം
Suncus etruscus
(Savi, 1822)
Etruscan Shrew area.png
Etruscan Shrew range
(blue — native, black — probably extant origin uncertain)

ഏറ്റവും ഭാരം കുറഞ്ഞ സസ്തനിയാണ് കുഞ്ഞൻ നച്ചെലി (Suncus etruscus). Etruscan shrew, Etruscan pygmy shrew, white-toothed pygmy shrew എന്നെല്ലാം പേരുകളുള്ള ഇതിന് ശരാശരി ഏതാണ്ട് 1.8 gram (0.063 oz) ഭാരമേ ഉള്ളൂ.[3][4][5][6][7] (എന്നാൽ തലയോട്ടിയുടെ വലിപ്പം കൊണ്ടും ശരീരത്തിന്റെ നീളം കൊണ്ടും ഏറ്റവും ചെറിയ സസ്തനി എന്നറിയപ്പെടുന്നത് ബംബിൾബീ വവ്വാലാണ്.[3][8])

The Etruscan shrew has a body length of about 4 സെന്റിമീറ്റർ (0.13 അടി) excluding the tail. It is characterized by very rapid movements and a fast metabolism, eating about 1.5–2 times its own body weight per day. It feeds on various small vertebrates and invertebrates, mostly insects, and can hunt individuals of the same size as itself. These shrews prefer warm and damp climates and are widely distributed in the belt between 10° and 30°N latitude stretching from Europe and North Africa up to Malaysia. They are also found in the Maltese islands, situated in the middle of the Mediterranean sea.[2][5] Although widespread and not threatened overall, they are generally uncommon and are endangered in some countries.

വിവരണം[തിരുത്തുക]

പ്രവൃത്തികൾ[തിരുത്തുക]

വിതരണം[തിരുത്തുക]

ജീവിതസ്ഥലം[തിരുത്തുക]

ഇരതേടലും ഭക്ഷണവും[തിരുത്തുക]

ശത്രുക്കളും ഭീഷണികളും[തിരുത്തുക]

ഇവയുടെ ഏറ്റവും വലിയ ശത്രുക്കൾ അവയുടെ ജീവിതസ്ഥലങ്ങൾ നശിപ്പിക്കുന്ന മനുഷ്യനാണ്. കൃഷിയിടങ്ങൾ പാകപ്പെടുത്തുമ്പോൾ ജീവിക്കുന്ന ഇടങ്ങൾ നശിക്കുന്ന ഇവ കാലാവസ്ഥാമാറ്റങ്ങളോടും വേഗം പ്രതികരിക്കുന്നവയാണ്.[5] Major predators are birds of prey, especially owls.[6][9]

അവലംബം[തിരുത്തുക]

  1. Hutterer, Rainer (16 November 2005). Wilson, Don E., and Reeder, DeeAnn M. (ed.). Mammal Species of the World (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 258. ISBN 978-0-8018-8221-0. OCLC 62265494.CS1 maint: multiple names: editors list (link) CS1 maint: ref=harv (link) direct link
  2. 2.0 2.1 Aulagnier, S.; Hutterer, R.; Jenkins, P.; Bukhnikashvili, A.; Kryštufek, B. & Kock, D. (2008). "Suncus etruscus". IUCN Red List of Threatened Species. Version 2010.3. International Union for Conservation of Nature. ശേഖരിച്ചത് 25 October 2010.CS1 maint: ref=harv (link)
  3. 3.0 3.1 Jürgens, Klaus D. (2002). "Etruscan shrew muscle: the consequences of being small". The Journal of Experimental Biology. 205 (Pt 15): 2161–2166. PMID 12110649.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; j1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. 5.0 5.1 5.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; r1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 6.0 6.1 Белозубка карликовая (Suncus etruscus) (in Russian)
  7. Vibrissal touch in the Etruscan shrew. Scholarpedia. Retrieved 2013-03-21.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; j3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; m എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഞ്ഞൻ_നച്ചെലി&oldid=2803442" എന്ന താളിൽനിന്ന് ശേഖരിച്ചത്