കുഞ്ഞൻ നച്ചെലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Etruscan shrew എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Etruscan shrew[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. etruscus
Binomial name
Suncus etruscus
(Savi, 1822)
Etruscan Shrew range
(blue — native, black — probably extant origin uncertain)

ഏറ്റവും ഭാരം കുറഞ്ഞ സസ്തനിയാണ് കുഞ്ഞൻ നച്ചെലി (Suncus etruscus). Etruscan shrew, Etruscan pygmy shrew, white-toothed pygmy shrew എന്നെല്ലാം പേരുകളുള്ള ഇതിന് ശരാശരി ഏതാണ്ട് 1.8 grams (0.063 oz) ഭാരമേ ഉള്ളൂ.[3][4][5][6][7] (എന്നാൽ തലയോട്ടിയുടെ വലിപ്പം കൊണ്ടും ശരീരത്തിന്റെ നീളം കൊണ്ടും ഏറ്റവും ചെറിയ സസ്തനി എന്നറിയപ്പെടുന്നത് ബംബിൾബീ വവ്വാലാണ്.[3][8])


വിവരണം[തിരുത്തുക]

പ്രവൃത്തികൾ[തിരുത്തുക]

വിതരണം[തിരുത്തുക]

ജീവിതസ്ഥലം[തിരുത്തുക]

ഇരതേടലും ഭക്ഷണവും[തിരുത്തുക]

ശത്രുക്കളും ഭീഷണികളും[തിരുത്തുക]

ഇവയുടെ ഏറ്റവും വലിയ ശത്രുക്കൾ അവയുടെ ജീവിതസ്ഥലങ്ങൾ നശിപ്പിക്കുന്ന മനുഷ്യനാണ്. കൃഷിയിടങ്ങൾ പാകപ്പെടുത്തുമ്പോൾ ജീവിക്കുന്ന ഇടങ്ങൾ നശിക്കുന്ന ഇവ കാലാവസ്ഥാമാറ്റങ്ങളോടും വേഗം പ്രതികരിക്കുന്നവയാണ്.[5] Major predators are birds of prey, especially owls.[6][9]

അവലംബം[തിരുത്തുക]

  1. Hutterer, Rainer (16 November 2005). Wilson, Don E., and Reeder, DeeAnn M. (ed.). Mammal Species of the World (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 258. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)CS1 maint: multiple names: editors list (link) direct link Archived 2012-10-07 at the Wayback Machine.
  2. Aulagnier, S.; Hutterer, R.; Jenkins, P.; Bukhnikashvili, A.; Kryštufek, B.; Kock, D. (2008). "Suncus etruscus". IUCN Red List of Threatened Species. Version 2010.3. International Union for Conservation of Nature. Retrieved 25 October 2010. {{cite web}}: Cite has empty unknown parameter: |authors= (help); Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  3. 3.0 3.1 Jürgens, Klaus D. (2002). "Etruscan shrew muscle: the consequences of being small". The Journal of Experimental Biology. 205 (Pt 15): 2161–2166. PMID 12110649.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; j1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; r1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 6.0 6.1 Белозубка карликовая (Suncus etruscus) (in Russian)
  7. Vibrissal touch in the Etruscan shrew. Scholarpedia. Retrieved 2013-03-21.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; j3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; m എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുഞ്ഞൻ_നച്ചെലി&oldid=3701640" എന്ന താളിൽനിന്ന് ശേഖരിച്ചത്