വിവെരിഡെ
ദൃശ്യരൂപം
(Viverridae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിവെരിഡെ[1] | |
---|---|
Viverrids, including (top left to bottom right), species of Paradoxurus, Genetta, Paguma and Arctictis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | Viverridae Gray, 1821
|
Subfamilies | |
സസ്തനികളിലെ ഒരു കുടുംബമാണ് വിവെരിഡെ (Viverridae). ഇവ സാധാരണയായി വെരുക് കുടുംബം എന്നറിയപ്പെടുന്നു. പൂർണ്ണമായും രാത്രി സഞ്ചരിക്കുന്ന ഇവ വനത്തിലെ വളരെ വ്യത്യസ്തമായ മാംസഭോജികളാണ്. ചെറു ജീവികളായ ഇവ ആക്രമകാരികളാണ്. മരങ്ങളിലും നിലത്തും ഇവ ഇരപിടിക്കുന്നു. ലോകത്താകമാനം 35 സ്പീഷിസുകൾ വെരുക് കുടുംബത്തിലുണ്ട്. കൂടാതെ രണ്ട് ആഫിക്കൻ ലിൻസഗും ഇതിൽ ഉൾപ്പെടുന്നു[1]. ഭാരതത്തിൽ ഇവയിലെ ഇരുപതോളം ഇനങ്ങളുണ്ട്[2]. ഇതിൽ നാലിനങ്ങൾ കേരളത്തിലുണ്ടെന്ന് കരുതുന്നു. ശത്രുക്കളിൽ നിന്നും രക്ഷ നേടുവാൻ ഇവ പൃഷ്ഠഭാഗത്തെ ഗ്രന്ഥിയിൽ നിന്നും സ്രവം പുറപ്പെടുവിക്കുന്നു. രൂക്ഷ ഗന്ധമുള്ള ഈ സ്രവം ഉപയോഗിച്ചാണ് ഇവ ഒരു പരിധി വരെ ശത്രുക്കളിൽ നിന്നും രക്ഷപെടുന്നത്.
ചില ഇനം വെരുകുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 548–559. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link) - ↑ "Small Indian Civet (Viverricula Indica)". Archived from the original on 2011-11-21. Retrieved 2012-01-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Viverridae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Viverridae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.