ഇത്തിൾപന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത്തിൾപന്നി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. nudiventris
Binomial name
Paraechinus nudiventris
(Horsfield, 1851)
Bare-bellied Hedgehog range.png
Bare-bellied hedgehog range

ഇത്തിൾപന്നി[2] അഥവാ മദ്രാസ് ഇത്തിൾപന്നി (ശാസ്ത്രീയനാമം: Paraechinus nudiventris) ദക്ഷിണേന്ത്യയിൽ മാത്രം കാണപ്പെടുന്ന ഇത്തിൾപന്നി കുടുംബത്തിൽപ്പെട്ട ഒരു ജന്തുവാണ്. ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും വരണ്ട വനങ്ങളിൽ ഇവ ധാരാളമായി കാണപ്പെടുന്നു. കേരളത്തിൽ കോട്ടയം, പാലക്കാട് ജില്ലകളിൽ അപൂർവമായി കണ്ടിട്ടുണ്ട്.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇത്തിൾപന്നി&oldid=3243832" എന്ന താളിൽനിന്ന് ശേഖരിച്ചത്