തവിടൻ ഇലമൂക്കൻവാവൽ
ദൃശ്യരൂപം
തവിടൻ ഇലമൂക്കൻവാവൽ | |
---|---|
Location: Manpeshwar CaveDahisar, Mumbai | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. fulvus
|
Binomial name | |
Hipposideros fulvus Gray, 1838
| |
Fulvus Roundleaf Bat range |
തവിടൻ ഇലമൂക്കൻവാവൽ[2][3] (Hipposideros fulvus) നിറത്തിൽ ഇരുളൻ ഇലമൂക്കൻവാവലിനെപ്പോലെയാണ് (Hipposideros ater). പക്ഷേ, വലിപ്പമുള്ള ചെവികളുണ്ട്. മറ്റ് ഇലമൂക്കൻ വവ്വാലുകളെക്കാൾ വലിപ്പമുണ്ട്.
വലിപ്പം
[തിരുത്തുക]കൈക്കളുടേതടക്കം തോളിന്റെ നീളം 3.8-4.4 സെ.മീ. ശരീരത്തിന്റെ മൊത്തം നീളം 4-5 സെ.മീ.
ആവാസം/കാണപ്പെടുന്നത്
[തിരുത്തുക]ഉയർന്ന ഹിമാലയവും വടക്കുകിഴക്കേ ഇന്ത്യയുമൊഴികെ രാജ്യം മുഴുവൻ സാധാരണ കാണപ്പെടുന്ന വവ്വാലാണിത്. ഗുഹകളും വെള്ളത്തോടു ചേർന്ന് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുമുൾപ്പെടെ തണുപ്പുള്ളതും ഈർപ്പമുള്ളതുമായ സ്ഥലങ്ങൾ ഇഷ്ട്ടപ്പെടുന്നു.
ഏറ്റവും നന്നായി കാണാവുന്നത്
[തിരുത്തുക]മഹാരാഷ്ട്രയിലെ എലിഫന്റാ ഗുഹകളിൽ.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Srinivasulu, C.; Molur, S. (2008). "Hipposideros fulvus". The IUCN Red List of Threatened Species. IUCN. 2008: e.T10135A3171649. doi:10.2305/IUCN.UK.2008.RLTS.T10135A3171649.en. Retrieved 9 November 2017.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. pp. 246, 247.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Hipposideros fulvus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Hipposideros fulvus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.