ഗോളുണ്ട എലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗോളുണ്ട എലി
Indian bush rat at Keoladeo National Park, Bharatpur, India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Golunda

Gray, 1837
Species:
G. ellioti
Binomial name
Golunda ellioti
Gray, 1837

മുറിഡേ എന്ന കരണ്ടുതീനി കുടുംബത്തിലെ ഗോളുണ്ട ജനുസിൽ ഇന്ന് ജീവിച്ചിരിപ്പുള്ള ഏക സ്പീഷിസ് ആണ് ഗോളുണ്ട എലി[2] (Indian bush rat).[3]

ശ്രീലങ്കയിലും കാണുന്ന ഇവ ഇന്ത്യയിൽ എല്ലായിടത്തുമുണ്ട്. പതിനൊന്നോളം ഉപസ്പീഷിസുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.[4][5]

കന്നഡ പേരായ ഗോളുണ്ടയിൽ നിന്നാണ് ഈ ജനുസ് നാമം ഉണ്ടായത്. സ്പീഷിസ് നാമം സർ വാൾട്ടർ എലിയട്ടിന്റെ പേരിൽ നിന്നുമാണ് വന്നത്.[6] തെക്കേ ഇന്ത്യയിൽ നിന്നുമാണ് ഈ സ്പീഷിസ് നാമം വന്നത്. മറ്റു രൂപങ്ങളിൽ ചിലത്. limitaris (വടക്കുപടിഞ്ഞാറ്), paupera (പഞ്ചാബ്), watsoni (സിന്ധ്), gujerati (ഗുജറാത്ത്), bombax (മുംബൈ), coraginis (കൂർഗ്), coffaeus (ശ്രീലങ്ക), newera (ശ്രീലങ്ക), myiothrix (നേപ്പാൾ) and coenosa (ഭൂട്ടാൻ, ഡുവാർസ്, ഹാസിമാര).[5] ശ്രീലങ്കയിൽ സിംഹളത്തിൽ ഇതിനെ nka පදුරු මීයා എന്നു വിളിക്കുന്നു.

വിവരണം[തിരുത്തുക]

ഈ ജീവിയുടെ ശരീരത്തിന്റെ നീളം 12-14 സെന്റീമീറ്ററാണ്. വാൽ 9-11 സെന്റീമീറ്റർ.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Baillie, J. 1996. Golunda ellioti[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Archived 2014-06-27 at the Wayback Machine. Downloaded on 19 July 2007
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. Musser, G. G.; Carleton, M. D. (2005). "Superfamily Muroidea". In Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. pp. 894–1531. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  4. Thomas, Oldfield (1923). "Scientific results from the Mammal Survey. No. XLII. The distribution and geographical races of the Gulandi Bush Rats (Golunda ellioti)". J. Bombay Nat. Hist. Soc. 29: 373–376.
  5. 5.0 5.1 Ellerman, JR (1941). The families and genera of living rodents. Volume 2. Family Muridae. London: British Museum (Natural History). pp. 267–268.
  6. Blanford, WT (1891). The Fauna of British India, including Ceylon and Burma. Mammalia. Taylor and Francis, London. pp. 427–428.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോളുണ്ട_എലി&oldid=3659755" എന്ന താളിൽനിന്ന് ശേഖരിച്ചത്