സിംഹള ഭാഷ
ദൃശ്യരൂപം
(സിംഹള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിംഹള | |
---|---|
සිංහල siṁhala | |
ഭൂപ്രദേശം | ശ്രീലങ്ക |
മാതൃഭാഷയായി സംസാരിക്കുന്നവർ | 17 million (2007)[1] |
പൂർവ്വികരൂപം | |
ഭാഷാഭേദങ്ങൾ |
|
Sinhala alphabet (Brahmic) Sinhala Braille (Bharati) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Sri Lanka |
ഭാഷാ കോഡുകൾ | |
ISO 639-1 | si |
ISO 639-2 | sin |
ISO 639-3 | sin |
ശ്രീലങ്കയിലെ 1.6 കോടിയോളം ജനസംഖ്യയുള്ള സിംഹള വംശജരുടെ മാതൃഭാഷയാണ് സിംഹള ഭാഷ (සිංහල siṁhala [ˈsiŋɦələ] "സിങ്ഹല"), അഥവാ സിംഹളീസ് /sɪnəˈliːz/,[2] ഏകദേശം 30 ലക്ഷത്തോളം ആളുകൾ രണ്ടാമത്തെ ഭാഷയായി സംസാരിക്കുന്നു..[3] ഇന്തോ യൂറോപ്യൻ ഭാഷകളിലെ ഇന്തോ-ആര്യൻ വർഗ്ഗത്തിൽപ്പെടുന്ന സിംഹള, ശ്രീലങ്കയിലെ രണ്ട് ഔദ്യോഗികഭാഷകളിൽ ഒന്നാണ്.
ബ്രാഹ്മി ലിപിയിൽനിന്ന് രൂപപ്പെട്ട സിംഹള ലിപി ഉപയോഗിച്ചാണ് സിംഹള ഭാഷ എഴുതുന്നത്.
അവലംബം
[തിരുത്തുക]- ↑ Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
- ↑ Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2022-07-12. Retrieved 2013-11-08.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സിംഹള ഭാഷ പതിപ്പ്