മുറിഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Murids
Temporal range:
early Miocene – Recent
Black rat (Rattus rattus)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Superfamily:
Family:
Muridae
Subfamilies

Deomyinae
Gerbillinae
Lophiomyinae
Murinae

കരണ്ടുതീനികളുടെയും സസ്തനികളുടെയും ഏറ്റവും വലിയ കുടുംബമാണ് മുറിഡേ (ശാസ്ത്രീയനാമം: Muridae) അല്ലെങ്കിൽ murids. യൂറേഷ്യ, ആഫ്രിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിലായി ഏതാണ്ട് 700-ലധികം സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. ലാറ്റിനിലെ മൗസ് എന്ന് അർത്ഥമുള്ള മ്യൂസ് (genitive മ്യൂറിസ്) എന്നതിൽ നിന്നുമാണ് ഈ പേരുവരുന്നത്.

വിതരണവും ജീവിക്കുന്ന ഇടങ്ങളും[തിരുത്തുക]

ഭക്ഷണരീതി[തിരുത്തുക]

പ്രത്യുല്പ്പാദനം[തിരുത്തുക]

സ്വഭാവവിശേഷണങ്ങൾ[തിരുത്തുക]

പരിണാമം[തിരുത്തുക]

മറ്റു പല ചെറു സസ്തനികളേയും പോലെ, മുറിഡേയുടെ പരിണാമം അറിയപ്പെടുന്നില്ല, കാരണം കുറച്ച് ഫോസിലുകൾ മാത്രമേ നില നിൽക്കുന്നുള്ളൂ. അവ മിയോസീൻ കാലഘട്ടത്തിനു മുമ്പ് ഉഷ്ണമേഖലാ ഏഷ്യയിലെ ഹാംസ്റ്റർ പോലെയുള്ള മൃഗങ്ങളിൽ നിന്ന് ഒരുപക്ഷേ പരിണമിച്ചുണ്ടായതാരിക്കാം . തണുപ്പേറിയ കാലാവസ്ഥയിൽ ജീവിക്കാൻ ശേഷിയുള്ള ഇനങ്ങൾ മാത്രമേ തുടർന്ന് നിലനിന്നുള്ളൂ. ഹോളോസീൻ കാലത്ത് അവ ലോകമെമ്പാടും പൊതുവായി തീർന്നിരുന്നു.[1][2][3][4]

വേർതിരിക്കൽ[തിരുത്തുക]

അഞ്ച് ഉപകുടുംബങ്ങളിലായി, 150 ജനുസിൽ ഏതാണ്ട് 710 സ്പീഷിസുകൾ ഉണ്ട്.

ഉപകുടുംബങ്ങൾ[തിരുത്തുക]

സാഹിത്യത്തിൽ[തിരുത്തുക]

A print showing cats and mice from a 1501 German edition of Aesop's fables

അവലംബം[തിരുത്തുക]

  1. Savage, R. J. G.; Long, M. R. (1986), Mammal Evolution: an Illustrated Guide, New York: Facts on File, p. 124, ISBN 0-8160-1194-X
  2. Jansa, Sharon. A.; Weksler, Marcelo (2004), "Phylogeny of muroid rodents: relationships within and among major lineages as determined by IRBP gene sequences" (PDF), Molecular Phylogenetics and Evolution, 31 (1): 256–276, doi:10.1016/j.ympev.2003.07.002, PMID 15019624, archived from the original (PDF) on 2008-12-17
  3. Michaux, Johan; Reyes, Aurelio; Catzeflis, François (1 November 2001), "Evolutionary history of the most speciose mammals: molecular phylogeny of muroid rodents", Molecular Biology and Evolution, 18 (11): 2017–2031, doi:10.1093/oxfordjournals.molbev.a003743, ISSN 0737-4038, PMID 11606698
  4. Steppan, Scott; Adkins, Ronald; Anderson, Joel (2004), "Phylogeny and divergence-date estimates of rapid radiations in muroid rodents based on multiple nuclear genes" (PDF), Systematic Biology, 53 (4): 533–553, doi:10.1080/10635150490468701, PMID 15371245

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുറിഡേ&oldid=3264885" എന്ന താളിൽനിന്ന് ശേഖരിച്ചത്