കാട്ടുവരയണ്ണാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Funambulus tristriatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കാട്ടുവരയണ്ണാൻ
Jungle Striped Squirrel - Funambulus tristriatus.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
Subgenus:
വർഗ്ഗം:
F. tristriatus
ശാസ്ത്രീയ നാമം
Funambulus tristriatus
(Waterhouse, 1837)
Subspecies[2]
  • F. t. tristriatus
  • F. t. numarius

അണ്ണാൻ കുടുംബത്തിലെ, ഇന്ത്യൻ തദ്ദേശവാസിയായ, ഒരു കരണ്ടുതീനിയാണ് കാട്ടുവരയണ്ണാൻ[3] (ശാസ്ത്രീയനാമം: Funambulus tristriatus). (Jungle palm squirrel, jungle striped squirrel, അല്ലെങ്കിൽ Western Ghats squirrel). മധ്യരേഖാ-അർദ്ധമധ്യരേഖാപ്രദേശങ്ങളിലെ വരണ്ട കാടുകളിലും തോട്ടങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്. പശ്)ചിമഘട്ടത്തിലെ ചായത്തോട്ടങ്ങളിൽ സാധാരണയായി കാണുന്ന ഇവ ആവാസവ്യവസ്ഥയിലെ മാറ്റം ഇഷ്ടപ്പെടുന്നവയല്ല

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Molur, S. & Nameer, P. O. (2008). "Funambulus tristriatus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 6 January 2009.CS1 maint: uses authors parameter (link)
  2. Thorington, R.W., Jr.; Hoffmann, R.S. (2005). "Family Sciuridae". എന്നതിൽ Wilson, D.E.; Reeder, D.M (eds.). Mammal Species of the World: a taxonomic and geographic reference (3rd ed.). The Johns Hopkins University Press. pp. 754–818. ISBN 0-8018-8221-4. OCLC 26158608.
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുവരയണ്ണാൻ&oldid=2690275" എന്ന താളിൽനിന്ന് ശേഖരിച്ചത്