Jump to content

പൂവെരുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Small Indian civet
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Viverricula

Hodgson, 1838
Species:
V. indica
Binomial name
Viverricula indica
Subspecies
List
  • V. i. indica (Geoffroy Saint-Hilaire, 1803)
  • V. i. pallida (Gray, 1831)
  • V. i. bengalensis (Gray and Hardwicke, 1832)
  • V. i. deserti (Bonhote, 1898)
  • V. i. thai (Kloss, 1919)
  • V. i. muriavensis (Sody, 1931)
  • V. i. mayori (Pocock, 1933)
  • V. i. wellsi (Pocock, 1933)
  • V. i. baptistæ (Pocock, 1933)
Small Indian civet range
(green - extant,
pink - probably extant)
The small Indian civet is a nocturnal hunter.

ശരീരത്തിലാകമാനം മഞ്ഞകലർന്ന തവിട്ടുനിറത്തിലുള്ള പുള്ളികളും വാലിൽ വളയങ്ങളുമുള്ള സാധാരണ ഇനം വെരുകാണ് പൂവെരുക് (ശാസ്ത്രീയനാമം: Viverricula indica)[2][1] ഇവയുടെ രോമാക്കുപ്പായത്തിന്റെ നിറം തവിട്ടു മുതൽ ചാരനിറം വരെയാകാം. കറുപ്പും വെളുപ്പും വളയങ്ങളുള്ള വാലിൽ ഇരുണ്ട വളയങ്ങളുണ്ടാകും. മുതുകിൽ രോമങ്ങളില്ല. ക്രീം നിറമുള്ള കഴുത്തിൽ കുറുകെ രണ്ടു ഇരുണ്ട വരകളുണ്ട്. ചെവികൾ ചെറുതും ഉരുണ്ടതുമാണ്.അവ പൂച്ചയുടെതുപോലെ തലയുടെ മുകളിൽ പരസ്പരം അടുത്താണുള്ളത്. കാലുകൾ ഇരുണ്ട നിറമുള്ളതും നീളമുള്ളതുമാണ്.

സ്വഭാവരീതി

[തിരുത്തുക]

തറയിൽ കഴിയാനാണ് താല്പര്യം. അപൂർവ്വമായെ മരത്തിൽ കഴിയാറുള്ളു. മാളങ്ങളിലോ പാറയ്ക്കിടയിലോ കൂടുണ്ടാക്കുന്നു.

ആവാസവ്യവസ്ഥ

[തിരുത്തുക]

ജമ്മു കാശ്മീർ, മരുഭൂമി, ഹിമാലയം എന്നിവടങ്ങളിലൊഴിച്ച് ഇന്ത്യയിൽ എല്ലാ ആവാസവ്യവസ്ഥയിലും കാണപ്പെടുന്നു.

നിലനിൽപ്പിനുള്ള ഭീഷണി

[തിരുത്തുക]

ആവാസവ്യവസ്ഥയുടെ നഷ്ടം, വാഹനങ്ങൾ തട്ടി മരിക്കുന്നത്.[3]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Choudhury, A.; Duckworth, J.W.; Timmins, R.; Chutipong, W.; Willcox, D.H.A.; Rahman, H.; Ghimirey, Y.; Mudappa, D. (2015). "Viverricula indica". The IUCN Red List of Threatened Species. IUCN. 2015: e.T41710A45220632. doi:10.2305/IUCN.UK.2015-4.RLTS.T41710A45220632.en. Retrieved 15 January 2018. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. Menon, Vivek. ഇന്ത്യയിലെ സസ്തനികൾ: ഒരു ഫീൽഡ് ഗൈഡ്. Hachette India. p. 154.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൂവെരുക്&oldid=3439704" എന്ന താളിൽനിന്ന് ശേഖരിച്ചത്