ഫ്രേസറുടെ ഡോൾഫിൻ
ദൃശ്യരൂപം
ഫ്രേസറുടെ ഡോൾഫിൻ | |
---|---|
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Suborder: | |
Family: | |
Genus: | Lagenodelphis
|
Species: | L. hosei
|
Binomial name | |
Lagenodelphis hosei Fraser, 1956
| |
കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ) |
ആഴക്കടലുകളിൽ കാണപ്പെടുന്ന ഡോൾഫിനുകളാണ് ആഴക്കടൽ ഡോൾഫിൻ അഥവാ ഫ്രേസറുടെ ഡോൾഫിൻ[1][2] (ഇംഗ്ലീഷ്: Fraser's Dolphin or Sarawak Dolphin; ശാസ്ത്രനാമം: Lagenodelphis hosei) എന്നറിയപ്പെടുന്നത്. പസഫിക്ക് സമുദ്രത്തിലാണ് ഇവയെ സാധാരണ കണ്ടുവരുന്നതെങ്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും അറ്റ്ലാന്റിക്ക് സമുദ്രത്തിലും അപൂർവ്വമായി ഇവയെ കാണാറുണ്ട്. വലിയ കൂട്ടങ്ങളായിട്ടാണ് ഇവ സഞ്ചരിക്കുക. കപ്പലുകൾക്ക് മുന്നിൽ കൂട്ടം ചേർന്ന് നീന്താറുണ്ട്.
പ്രത്യേകതകൾ
[തിരുത്തുക]നീളം കുറഞ്ഞ ചുണ്ടും കറുപ്പും വെളുപ്പും നിറമുള്ള വരകളും ഇവയെ മറ്റു ഡോൾഫിനുകളിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. രണ്ടരമീറ്ററിലേറെ നീളം വരുന്ന ഇവയ്ക്ക് 210 കിലോയോളം ഭാരമുണ്ടാകും.
ഇതുകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Hammond, P.S.; Bearzi, G.; Bjørge, A.; Forney, K.; Karczmarski, L.; Kasuya, T.; Perrin, W.F.; Scott, M.D.; Wang, J.Y.; Wells, R.S.; et al. (2012). "Lagenodelphis hosei". The IUCN Red List of Threatened Species. 2012. IUCN: e.T11140A17807828. doi:10.2305/IUCN.UK.2012.RLTS.T11140A17807828.en. Retrieved 16 January 2018. Database entry includes justification for why this species is listed as data deficient
- Whales Dolphins and Porpoises, Mark Carwardine, Dorling Kindersley Handbooks, ISBN 0-7513-2781-6
- National Audubon Society Guide to Marine Mammals of the World, Reeves, Stewart, Clapham and Powell, ISBN 0-375-41141-0
- Malaysian Naturalist, Vol 59/3 - 2006, page 5.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Lagenodelphis hosei.
വിക്കിസ്പീഷിസിൽ Lagenodelphis hosei എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.