വാലൻ ചുണ്ടെലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nilgiri long-tailed tree mouse എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Nilgiri long-tailed tree mouse
Vandeleuria nilagirica by Sandeep Das.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
V. nilagirica
Binomial name
Vandeleuria nilagirica
Jerdon, 1867[1]
Vandeleuria nilagirica distribution.png

നീലഗിരി നീളൻവാലൻ മരച്ചുണ്ടെലി (Nilgiri long-tailed tree mouse)[2][3] അല്ലെങ്കിൽ ഇന്ത്യൻ നീളൻവാലൻ മരച്ചുണ്ടെലി (Indian long-tailed tree mouse),[4] എന്നറിയപ്പെടുന്ന വാലൻ ചുണ്ടെലി (ശാസ്ത്രീയനാമം: Vandeleuria nilagirica) മുറിഡേ കുടുംബത്തിലെ ഒരു സ്പീഷിസ് ആണ്.[1] ഇത് ഏഷ്യൻ നീളൻ വാലൻ കയറ്റക്കാരൻ ചുണ്ടെലിയുടെ ഒരു ഉപസ്പീഷിസ് ആണോ എന്ന് സംശയിച്ചിരുന്നെങ്കിലും ഇത് വ്യത്യസ്തമായ ഒരു സ്പീഷിസ് തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്.[5] ഇത് ഇന്ത്യയിൽ കണ്ടുവരുന്നു.[1][3][6][7][8]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Molur, S. & Nameer, P. O. (2008). "Vandeleuria nilagirica". IUCN Red List of Threatened Species. Version 2011.1. International Union for Conservation of Nature. ശേഖരിച്ചത് 27 June 2011.
  2. Animals and Plants Unique to India. Lntreasures.com. Retrieved on 2012-12-28.
  3. 3.0 3.1 Sanjay Molur & Mewa Singh (2009). "Non-volant small mammals of the Western Ghats of Coorg District, southern India". Journal of Threatened Taxa. 1 (12): 589–608. doi:10.11609/jott.o2330.589-608. PDF
  4. Mammals of India – OSAI Environmental Organisation, Tamil Nadu, India. Greenosai.org. Retrieved on 2012-12-28.
  5. Musser, G. G.; Carleton, M. D. (2005). "Superfamily Muroidea". എന്നതിൽ Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. pp. 894–1531. ISBN 978-0-8018-8221-0. OCLC 62265494.
  6. Small Mammal Mail. Volume 1 Number 2 (Aug–Dec 2009) zoosprint.org
  7. "South Western Ghats montane rain forests". Terrestrial Ecoregions. World Wildlife Fund.
  8. Don E. Wilson; DeeAnn M. Reeder (2005). Mammal Species of the World: A Taxonomic and Geographic Reference. JHU Press. pp. 1517–. ISBN 978-0-8018-8221-0.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാലൻ_ചുണ്ടെലി&oldid=3092196" എന്ന താളിൽനിന്ന് ശേഖരിച്ചത്