ഏഷ്യൻ ആന
ഏഷ്യൻ ആന Asian elephant | |
---|---|
![]() | |
A tusked male Asian elephant in Bandipur National Park, Karnataka, India | |
![]() | |
A female Asian elephant with calf in Minneriya National Park, Sri Lanka | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Mammalia |
Order: | Proboscidea |
Family: | Elephantidae |
Genus: | Elephas |
Species: | E. maximus[1]
|
Binomial name | |
Elephas maximus[1] | |
Subspecies | |
E. m. maximus | |
![]() | |
Asian elephant historical range (pink) and current range (red) |
എലഫസ് മാക്സിമസ് (Elephas maximus) എന്ന ഏഷ്യൻ ആനകൾ (ഇന്ത്യൻ ആനകൾ എന്നും അറിയപ്പെടുന്നു) ആഫ്രിക്കൻ ആനകളുടെ എണ്ണത്തിന്റെ പത്തിലൊന്നിലും കുറവ്, അതായത് ഏകദേശം നാൽപ്പതിനായിരം എണ്ണമുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ഏഷ്യൻ ആനകൾക്ക് നിരവധി ഉപഗണങ്ങൾ (Subspecies) ഉണ്ട്. പൊതുവിൽ ഏഷ്യൻ ആനകൾ, ആഫ്രിക്കൻ ബുഷ് ആനകളേക്കാൾ ചെറുതായിരിക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ളവയെപ്പോലെ ചെറിയ ചെവികൾ ഉള്ള ഈ ആനകളിൽ ആണാനകൾക്കു മാത്രമാണ് കൊമ്പുകൾ ഉണ്ടാകുക. ആഫ്രിക്കൻ ആനകൾക്കില്ലാത്ത ഒരു പ്രത്യേകതയായ വെളുത്ത പാടുകളും ഏഷ്യൻ ആനകളെ ആഫ്രിക്കൻ ആനകളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായകമാണ്.[2]
കേരളത്തിൽ[തിരുത്തുക]
കേരളത്തിലും കർണാടകത്തിലുമാണ് ആനകളധികവും തട്ടേക്കാട്, തേക്കടി, തുടങ്ങിയ വനപ്രദേശങ്ങളിൽ ധാരാളമായി കാട്ടാനകളെ കാണാം. കാട്ടാനകളെ പിടിച്ച് മെരുക്കിയെടുത്ത് നാട്ടാനകളാക്കിമാറ്റാനുള്ള പാപ്പാൻമാരുടെ കഴിവ് കോടനാട് ആനവളർത്തൽ കേന്ദ്രത്തിൽ കാണാൻ സാധിക്കും.പലപ്രയത്തിലുമുള്ള ആനക്കുഞ്ഞുങ്ങൾ ചിലയവസരങ്ങളിൽ അവിടുത്തെ മനോഹരമായ കാഴ്ച്ചയാണ്
അവലംബം[തിരുത്തുക]
- ↑ Shoshani, Jeheskel (16 November 2005). "Order Proboscidea (pp. 90–91)". എന്നതിൽ Wilson, Don E., and Reeder, DeeAnn M., eds (സംശോധാവ്.). [http://google.com/books?id=JgAMbNSt8ikC&pg=PA90 Mammal Species of the World: A Taxonomic and Geographic Reference] (3rd പതിപ്പ്.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). പുറം. 90. ISBN 978-0-8018-8221-0. OCLC 62265494. External link in
|title=
(help)CS1 maint: multiple names: editors list (link) CS1 maint: extra text: editors list (link) CS1 maint: ref=harv (link) - ↑ 2.0 2.1 Haynes, G. (1993). Mammoths, Mastodonts, and Elephants: Biology, Behavior and the Fossil Record. Cambridge University Press. ISBN 978-0521456913.
- ↑ Choudhury, A.; Lahiri Choudhury, D. K.; Desai, A.; Duckworth, J. W.; Easa, P. S.; Johnsingh, A. J. T.; Fernando, P.; Hedges, S.; Gunawardena, M.; Kurt, F.; Karanth, U; Lister, A.; Menon, V.; Riddle, H.; Rübel, A. & Wikramanayake, E. (IUCN SSC Asian Elephant Specialist Group) (2008). "Elephas maximus". The IUCN Red List of Threatened Species. IUCN: e.T7140A12828813. doi:10.2305/IUCN.UK.2008.RLTS.T7140A12828813.en.CS1 maint: multiple names: authors list (link)