മലയാറ്റൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതേ പേരിലുള്ള മലയാളസാഹിത്യകാരനുവേണ്ടി, ദയവായി മലയാറ്റൂർ രാമകൃഷ്ണൻ കാണുക.
മലയാറ്റൂർ
—  പട്ടണം  —
മലയാറ്റൂർ പള്ളി
മലയാറ്റൂർ is located in Kerala
മലയാറ്റൂർ
മലയാറ്റൂർ
കേരളത്തിലെ സ്ഥാനം
നിർദേശാങ്കം: 10°12′00″N 76°32′00″E / 10.2000°N 76.5333°E / 10.2000; 76.5333Coordinates: 10°12′00″N 76°32′00″E / 10.2000°N 76.5333°E / 10.2000; 76.5333
Country  India
State Kerala
District Ernakulam
സമയ മേഖല IST (UTC+5:30)
PIN 683587[1]
വാഹനരജിസ്ട്രേഷൻ KL-63
Nearest city Angamaly
Lok Sabha constituency chalakudy
വെബ്സൈറ്റ് Official

എറണാകൂളം ജില്ലയിലെ ഒരു പട്ടണമാണ് മലയാറ്റൂർ. കൊച്ചി നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറി വടക്കു്-കിഴക്കു് ആയിട്ടാണ് മലയാറ്റൂർ സ്ഥിതി ചെയുന്നത്.

മലയാറ്റൂരിലെ സെന്റ് തോമസ് പള്ളി കേരളത്തിലെ ഒരു പ്രമുഖ തീർഥാടന കേന്ദ്രമാണ്.

  1. http://pincode.net.in/KERALA/ERNAKULAM/M/MALAYATTOOR
"https://ml.wikipedia.org/w/index.php?title=മലയാറ്റൂർ&oldid=2142316" എന്ന താളിൽനിന്നു ശേഖരിച്ചത്